Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...


മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

പ്രകോപനമില്ലാതെ അസഭ്യം പറച്ചിൽ.. വാഹനത്തിൽ നിന്ന് വലിച്ചിറക്കാൻ ശ്രമം:- ദുരനുഭവം തുറന്നു പറഞ്ഞ് നടി സ്വസ്തിക... യൂബര്‍ ടാക്‌സി ഡ്രൈവർ അറസ്റ്റിൽ

11 JULY 2019 12:42 PM IST
മലയാളി വാര്‍ത്ത

ബംഗാളിലെ പ്രശസ്ത ടെലിവിഷന്‍ താരമായ സ്വസ്തിക തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തിന്റെ നടുക്കത്തിലാണ് ഇപ്പോഴും. സമൂഹ മാധ്യമങ്ങളിലൂടെയാണ് നടി കാര്യങ്ങൾ വിശദീകരിച്ചത്. സംഭവത്തെക്കുറിച്ച് സ്വസ്തിക വിശദീകരിക്കുന്നതിങ്ങനെ :-

‘രാവിലെ 8.15 നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഊബര്‍ സര്‍വീസായിരുന്നു ബുക്ക് ചെയ്തിരുന്നത്. ദസ്സനിയിലുള്ള സ്റ്റുഡിയോയിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. യാത്ര തുടങ്ങി പകുതി ആയപ്പോള്‍ ജംഷാദ് എന്നു പേരുള്ള ഡ്രൈവര്‍ വാഹനം നിര്‍ത്തി. എന്നോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. ട്രിപ് പെട്ടെന്നു ക്യാന്‍സല്‍ ചെയ്തു എന്നായിരുന്നു അയാളുടെ വിശദീകരണം’.

ഡ്രൈവറുടെ പേരും വാഹനത്തിന്റെ നമ്പര്‍ പ്ളേറ്റിന്റെ ചിത്രവും സഹിതമുള്ള കാര്യങ്ങളുൾപ്പെടുത്തിയാണ് നടി തന്റെ ദുരനുഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞത്. കാറില്‍നിന്നിറങ്ങാന്‍ സ്വസ്തിക വിസമ്മതിച്ചപ്പോള്‍ ഡ്രൈവര്‍ അയാള്‍ക്കു പരിചിതമായ പ്രദേശത്തേക്കു കാര്‍ തിരിച്ചുവിട്ടു. 'ഒരു പ്രകോപനവുമില്ലാതെ എന്നെ അസഭ്യം പറയാനും തുടങ്ങി. അയാള്‍ വാഹനത്തില്‍ നിന്നു പുറത്തിറങ്ങി. അകത്തുതന്നെയിരുന്ന എന്നെ വലിച്ചിറക്കാന്‍ ശ്രമവും തുടങ്ങി. ഞാന്‍ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ ബലം പ്രയോഗിക്കാനും അടുത്തുള്ള അയാളുടെ കൂട്ടാളികളെ വിളിച്ചുകൂട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

അപ്പോഴേക്കും എനിക്കു സ്റ്റുഡിയോയില്‍ എത്താനുള്ള സമയം ആയിരുന്നു. ഒരു യൂണിറ്റ് മുഴവന്‍ എനിക്കുവേണ്ടികാത്തിരിക്കുകയാണ്. വേഗം തന്നെ ഞാന്‍ സ്റ്റുഡിയോയിലേക്ക് ഓടി'- സ്വസ്തിക പറയുന്നു.  ജീവിതത്തില്‍ ആദ്യമാണ് ഇങ്ങനെയൊരു അനുഭവം. ഞാന്‍ ശരിക്കും അപമാനിക്കപ്പെട്ടു'- സ്വസ്തിക എഴുതി.  ഫെയ്സ്ബുക്കില്‍ തന്റെ ദുരനുഭവം തെളിവുകളോടെ എഴുതിയതിനൊപ്പം സ്വസ്തിക പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. സംഭവത്തിൽ പോലീസ് നടപടികളുമായി മുന്നോട്ട് പോവുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അതിലേ വരാന്‍ കഴിയില്ല കേട്ടോ, ഞാന്‍ പിടിക്കും, ആരായാലും ശരി....ഓവര്‍ ആക്കി ചളം ആക്കും  (10 minutes ago)

ക്യാനഡക്കാരി പണി തുടങ്ങി മസ്തകത്തിൽ അടിക്കാൻ രാഹുൽ ശാസ്തമംഗലം ഉടൻ ഇറങ്ങും..! അടുത്ത കേസിലും മുട്ടൻ ട്വിസ്റ്റ്  (15 minutes ago)

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU  (22 minutes ago)

ബാർ ഹോട്ടലിൽ താമസം ഊരാളുങ്കലിന് കോടികൾ വരുന്നു ഹൈക്കോടതി വക ചിട്ടി ...  (30 minutes ago)

ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു  (1 hour ago)

പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ് നേതാവ്  (2 hours ago)

തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പ്രേംകുമാര്‍  (4 hours ago)

പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (4 hours ago)

ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും  (4 hours ago)

ജോസ് ആലുക്കാസിൻ്റെ പോഡ്‌കാസ്റ്റ് പരമ്പര ‘സെക്കൻഡ് സൺറൈസസ്’ ആരംഭിച്ചു  (5 hours ago)

കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....  (5 hours ago)

എളമക്കരയില്‍ അച്ഛനും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ആറു വയസുകാരി ലൈംഗികപീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (5 hours ago)

മകളുടെ വിവാഹം മുടക്കി ഒളിച്ചോടിയ 43-കാരി പത്ത് മാസത്തിന് ശേഷം പുതിയ പങ്കാളിക്കൊപ്പം; ഞെട്ടലിൽ ഭർത്താക്കന്മാർ  (5 hours ago)

ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...  (5 hours ago)

Malayali Vartha Recommends