Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

ഗർഭിണിയായിരുന്നപ്പോൾ തനിക്ക് ഒത്തിരി സിഗരറ്റ് വലിക്കേണ്ടി വന്നു ; വെളിപ്പെടുത്തലുമായി നടി ആലിയ ഭട്ടിന്റെ 'അമ്മ

11 JULY 2019 04:30 PM IST
മലയാളി വാര്‍ത്ത

ഗർഭിണിയായിരുന്നപ്പോൾ തനിക്ക് സിഗരറ്റ് വലിക്കേണ്ടി വന്നതായി വെളിപ്പെടുത്തി ബോളിവുഡ് നടി ആലിയ ഭട്ടിന്റെ 'അമ്മ സോണിയ റസ്ദാൻ. താൻ ആലിയയെ ഗര്‍ഭിണിയായിരുന്നപ്പോള്‍ സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു . എന്നാൽ താൻ ഗർഭിണി ആയിരുന്നുവെന്ന് അറിയില്ലായിരുന്നു - സോണി പറഞ്ഞു . ട്വിറ്ററിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയാണ് സോണി ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

1993 ല്‍ പുറത്തിറങ്ങിയ ഗുമ്ര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തെ അനുഭവങ്ങളായിരുന്നു സോണി തുറന്ന് പറഞ്ഞത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ടതും ഏറ്റവുമധികം പ്രശംസകള്‍ ലഭിച്ചതുമായ കഥാപാത്രം. അത് ശ്രീദേവിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവതിയാണ് ഞാന്‍. ആ വേഷം അവതരിപ്പിക്കുമ്പോള്‍ എന്റെ വയറ്റില്‍ ആലിയ ഉണ്ടായിരുന്നു.എന്നാൽ , ഞാന്‍ ഗര്‍ഭിണിയാണെന്ന കാര്യം അന്നേരം അറിയില്ലായിരുന്നു. ആ രംഗത്തില്‍ അഭിനയിക്കാന്‍ വേണ്ടി ഒത്തിരി സിഗരറ്റുകള്‍ വലിക്കേണ്ടി വന്നിരുന്നതായും സോണി റസ്ദാന്‍ പറയുന്നു. ചിത്രത്തിൽ ശ്രീദേവിയും സോണിയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജയിലിലെ തടവുകാരികളായിട്ടാണ് ഇരുവരും അഭിനയിച്ചത്.

ഇന്ന് ബോളിവുഡ് സിനിമയിലെ യുവ സുന്ദരിമാരില്‍ മികച്ച അവസരങ്ങളോടെ തിളങ്ങി നില്‍ക്കുന്ന താരമാണ് ആലിയ ഭട്ട്. പ്രശ്‌സത ഹിന്ദി സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും നടി സോണിയ റസ്ദാന്റെയും മകളാണ് ആലിയ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാളയാർ ആൾക്കൂട്ട കൊലപാതക്കേസിലെ പ്രതി മരിച്ച നിലയിൽ...  (2 minutes ago)

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ മൂന്നാം ജയം...  (15 minutes ago)

കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച അർധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു....  (30 minutes ago)

എണ്ണവില കുത്തനെ ഇടിഞ്ഞു...  (45 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജികൾ വേനലവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി ഹൈക്കോടതി  (59 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രി മുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് ... മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവ്  (1 hour ago)

വോട്ട് ചെയ്യാൻ നാളെ ബൂത്തിലെത്തുമ്പോൾ തിരിച്ചറിയൽ കാർഡും സ്ലിപ്പും കരുതണമെന്ന് ഇലക്ഷൻ കമ്മിഷൻ ...  (1 hour ago)

എറണാകുളം അങ്കമാലിയിൽ എം സി റോഡിൽ വാഹനാപകടം...  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബസിൽ നിന്നിറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിനടിയിൽപെട്ട് മരിച്ചു....  (1 hour ago)

 സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....  (1 hour ago)

ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ  (2 hours ago)

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (8 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (8 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (8 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (9 hours ago)

Malayali Vartha Recommends