നടന് ജോണ് കൈപ്പള്ളി വിവാഹിതനാകുന്നു; സേവ് ദ് ഡേറ്റ് ചിത്രങ്ങൾ വൈറൽ
നടന് ജോണ് കൈപ്പള്ളി വിവാഹിതനാകുന്നു. ഹെഫ്സിബാ എലിസബത്ത് ചെറിയാനാണ് ജോണിന്റെ വധു. ഹെഫ്സിബാ എലിസബത്ത് ചെറിയാനാണ് ജോണിന്റെ വധു. ജോണിന്റേയും ഹെഫ്സിബയുടേയും സേവ് ദ് ഡേറ്റ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ശാരോൺ ശ്യാം ഫൊട്ടോഗ്രാഫിയാണ് ഇരുവരുടേയും പ്രണയ നിമിഷങ്ങളെ ക്യാമറക്കുള്ളിലാക്കിയത്.
https://www.facebook.com/Malayalivartha