Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

ഇവരുടെ ദാമ്പത്യജീവിതം കണ്ട് കണ്ണ് തള്ളേണ്ട!! ഇനി അധികനാള്‍ നീണ്ടു നില്‍ക്കില്ല ഉടന്‍ വേര്‍പിരിയും; വിമർശകരുടെ വായടപ്പിച്ച് താരദമ്പതിമാര്‍

13 JULY 2019 10:16 AM IST
മലയാളി വാര്‍ത്ത

കാജോള്‍-അജയ് ദേവ്ഗണ്‍ ദമ്പതികള്‍ ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ്. ബിടൗണില്‍ ഏവരും അസൂയയോടെ നോക്കി കാണുന്ന ദാമ്പത്യബന്ധമാണ് ഇരുവരുടേതും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 1999 ഫെബ്രുവരി 24 നാണ് അജയ് ദേവ്ഗണും കാജോളും വിവാഹിതരാവുന്നത്. മികച്ച വിജയം നേടി സിനിമയില്‍ കാജോള്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ ഈ ബന്ധം അധികകാലം മുന്നോട്ടുപോവില്ലെന്നും ഇരുവരും വേര്‍പിരിയും എന്നുമായിരുന്നു പലരുടെയും വിലയിരുത്തല്‍. അജയ് ദേവ്ഗണിനേക്കാള്‍ കാജോളിനുള്ള താരമൂല്യമാണ് അതിന് കാരണമായി പലരും പറഞ്ഞത്. താന്‍ ഒരുപാട് സംസാരിക്കുന്നതും അജയ് നിശബ്ദമായി എല്ലാം കേള്‍ക്കുന്നതുമാണ് തങ്ങളുടെ ബന്ധം വിജയിക്കാന്‍ കാരണം എന്നാണു കാജോളിന്റെ അഭിപ്രായം. താര പ്രണയങ്ങളും വേര്‍പിരിയലുകളും ഇപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. നിരവധി പ്രണയതകര്‍ച്ചകള്‍ക്ക് സിനിമാ ലോകം സാക്ഷിയായിട്ടുണ്ട്. പല താരങ്ങളും വിവാഹിതരാകുമ്ബോള്‍ തന്നെ ഇവരുടെ ദാമ്ബത്യം അധികനാള്‍ നീണ്ടു നില്‍ക്കില്ല ഉടന്‍ വേര്‍പിരിയും എന്നെല്ലാം വിമര്‍ശിച്ചുകൊണ്ട് പലരും രംഗത്തെത്തുകയും ച്വെയ്യും.

അങ്ങനെ വിമര്‍ശകര്‍ അഭിപ്രായപ്പെട്ട ഒരു ബന്ധമാണ് നടന്‍ അജയ് ദേവ്ഗണിന്റെയും നടി കാജോളിന്റെയും. മുന്‍വിധികളെ തകര്‍ത്തുകൊണ്ട് കഴിഞ്ഞ ഇരുപതു വര്‍ഷമായി നല്ല രീതിയില്‍ വൈവാഹിക ബന്ധം നിലനിര്‍ത്തുന്ന ഈ താര ദമ്ബതിമാര്‍ ആരാധകര്‍ക്ക് അത്ഭുതമാണ്. 'ഞാന്‍ ഞാനായും അവള്‍ അവളായും നിന്നു. ഞങ്ങള്‍ ഒരിക്കലും മാറിയിട്ടില്ല. അതായിരുന്നു പ്രധാനപ്പെട്ട കാര്യം. പിന്നെ ജീവിതത്തിലെ നല്ലതും മോശവുമായ സാഹചര്യങ്ങളെ ഒന്നിച്ചു നേരിട്ടു' ഇതാണ് തങ്ങളുടെ ദാമ്ബത്യജീവിതത്തിന്റെ വിജയരഹസ്യമെന്നു അജയ് ദേവ്ഗണ്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാളയാർ ആൾക്കൂട്ട കൊലപാതക്കേസിലെ പ്രതി മരിച്ച നിലയിൽ...  (1 minute ago)

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ മൂന്നാം ജയം...  (14 minutes ago)

കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച അർധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു....  (29 minutes ago)

എണ്ണവില കുത്തനെ ഇടിഞ്ഞു...  (44 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജികൾ വേനലവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി ഹൈക്കോടതി  (58 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രി മുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് ... മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവ്  (1 hour ago)

വോട്ട് ചെയ്യാൻ നാളെ ബൂത്തിലെത്തുമ്പോൾ തിരിച്ചറിയൽ കാർഡും സ്ലിപ്പും കരുതണമെന്ന് ഇലക്ഷൻ കമ്മിഷൻ ...  (1 hour ago)

എറണാകുളം അങ്കമാലിയിൽ എം സി റോഡിൽ വാഹനാപകടം...  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബസിൽ നിന്നിറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിനടിയിൽപെട്ട് മരിച്ചു....  (1 hour ago)

 സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....  (1 hour ago)

ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ  (2 hours ago)

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (8 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (8 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (8 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (9 hours ago)

Malayali Vartha Recommends