Widgets Magazine
13
Dec / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവര്‍ വിവാഹിതരായ അതേ സ്ഥലവും അവരുടെ വിവാഹ ചിത്രം ക്ലിക്കുചെയ്ത അതേ സ്ഥലവും ഫോട്ടോഗ്രാഫര്‍ മാത്രമാണ് വ്യത്യാസം.. അപ്പോള്‍ ഞാന്‍ എവിടെയായിരുന്നു? അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷികാശംസകളുമായി അഹാന കൃഷ്ണ!! ഏറ്റെടുത്ത് ആരാധകർ


പ്രതികാര ദാഹിയായ മൂർഖൻ പക വീട്ടാന്‍ യുവാവിന്റെ പിന്നാലെ പാഞ്ഞത് രണ്ട് കിലോമീറ്ററോളം.. പാമ്പുകളെ ഉപദ്രവിച്ചാൽ അവ പിറകെ വരുമോ? പിന്നിലെ സത്യം ഇതാണ്


പൃഥ്വിരാജ് ഇഷ്ടപ്പെടുകയാണെങ്കില്‍ കല്യാണം കഴിക്കാൻ എനിക്ക് ആഗ്രഹമുണ്ട്, പക്ഷേ പൃഥ്വി വേറെ ട്രാക്കിലാണ് പോയത്... കാവ്യയുടെ ആഗ്രഹം നടന്നില്ല; ആ സംഭവത്തിന് ശേഷം ദിലീപും പൃഥ്വിരാജും തമ്മില്‍ മാനസികമായി അകന്നു; കൊച്ചിന്‍ ഹനീഫയുടെ വെളിപ്പെടുത്തലുമായി പല്ലിശ്ശേരി


കോഴിക്കോട് നഗരത്തിലെ ഫ്ലാറ്റിൽ സംഭവിച്ചത്... അഗ്നിരക്ഷാ സേന എത്തിയതോടെ നടന്നത് നാടകീയ രംഗങ്ങള്‍; ഫ്‌ലാറ്റില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാനെത്തിയ എയര്‍ഫോഴ്‌സിനോട് പൂട്ട് പൊളിക്കെരുതെന്ന് വീട്ടുകാര്‍... പിന്നെ സംഭവിച്ചത് ഇങ്ങനെ...


കുടുംബത്തിലിപ്പോള്‍ ആഘോഷങ്ങളുടെ സമയമാണ്, ഉള്ളിലെ നാഗവല്ലി ഇടയ്ക്ക് പുറത്തുചാടാറുണ്ടെങ്കിലും നീയില്ലാതെ എനിക്ക് പറ്റില്ല!! പ്രിയ മോഹന് പിറന്നാളാശംസ നേര്‍ന്ന് നിഹാല്‍ പിള്ള

അമ്പിളി ചേട്ടന്‍ സജീവമായിരുന്നെങ്കില്‍ ഈ സിനിമയിൽ അദ്ദേഹത്തേയെ ആലോചിക്കുമായിരുന്നുള്ളൂ; മലയാളസിനിമയില്‍ ജഗതി സൃഷ്‌ടിച്ച വിടവ് നികത്താന്‍ കഴിയില്ല; അമ്ബിളി ചേട്ടന്‍ സജീവമായിരുന്നെങ്കില്‍ ഈ സിനിമയിൽ അദ്ദേഹത്തേയെ ആലോചിക്കുമായിരുന്നുള്ളൂ; മനസ് തുറന്ന് സിദ്ദിഖ്

15 JULY 2019 01:40 PM IST
മലയാളി വാര്‍ത്ത

More Stories...

അവര്‍ വിവാഹിതരായ അതേ സ്ഥലവും അവരുടെ വിവാഹ ചിത്രം ക്ലിക്കുചെയ്ത അതേ സ്ഥലവും ഫോട്ടോഗ്രാഫര്‍ മാത്രമാണ് വ്യത്യാസം.. അപ്പോള്‍ ഞാന്‍ എവിടെയായിരുന്നു? അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷികാശംസകളുമായി അഹാന കൃഷ്ണ!! ഏറ്റെടുത്ത് ആരാധകർ

കോഴിക്കോട് നഗരത്തിലെ ഫ്ലാറ്റിൽ സംഭവിച്ചത്... അഗ്നിരക്ഷാ സേന എത്തിയതോടെ നടന്നത് നാടകീയ രംഗങ്ങള്‍; ഫ്‌ലാറ്റില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാനെത്തിയ എയര്‍ഫോഴ്‌സിനോട് പൂട്ട് പൊളിക്കെരുതെന്ന് വീട്ടുകാര്‍... പിന്നെ സംഭവിച്ചത് ഇങ്ങനെ...

കുടുംബത്തിലിപ്പോള്‍ ആഘോഷങ്ങളുടെ സമയമാണ്, ഉള്ളിലെ നാഗവല്ലി ഇടയ്ക്ക് പുറത്തുചാടാറുണ്ടെങ്കിലും നീയില്ലാതെ എനിക്ക് പറ്റില്ല!! പ്രിയ മോഹന് പിറന്നാളാശംസ നേര്‍ന്ന് നിഹാല്‍ പിള്ള

എന്റെ വസ്ത്ര ശേഖരണത്തിലെ ഏറ്റവും പ്രിയപ്പെട്ട സാരികളിലൊന്നാണ് ഇത്... ലവ് അറ്റ് ഫസ്റ്റ് സൈറ്റ്, 20 വര്‍ഷം മുന്‍പ് ഈ സാരി കണ്ടപ്പോള്‍ എനിക്ക് ശരിക്കും ഇങ്ങനെ തന്നെയാണ് തോന്നിയത്!! പ്രിയപ്പെട്ട ആ സാരിയ്ക്ക് പിന്നിലെ കഥ വെളിപ്പെടുത്തി പൂര്‍ണിമ ഇന്ദ്രജിത്ത്

പൃഥ്വിരാജ് ഇഷ്ടപ്പെടുകയാണെങ്കില്‍ കല്യാണം കഴിക്കാൻ എനിക്ക് ആഗ്രഹമുണ്ട്, പക്ഷേ പൃഥ്വി വേറെ ട്രാക്കിലാണ് പോയത്... കാവ്യയുടെ ആഗ്രഹം നടന്നില്ല; ആ സംഭവത്തിന് ശേഷം ദിലീപും പൃഥ്വിരാജും തമ്മില്‍ മാനസികമായി അകന്നു; കൊച്ചിന്‍ ഹനീഫയുടെ വെളിപ്പെടുത്തലുമായി പല്ലിശ്ശേരി

ദിലീപ് ചിത്രം ശുഭരാത്രിയാണ് സിദ്ദിഖ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. വ്യാസന്‍ ഇടവനക്കാട് സംവിധാനം ചെയ്‌ത ശുഭരാത്രിയ്‌ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. അനു സിത്താര,​ നാദിര്‍ഷ, സായ്കുമാര്‍, നെടുമുടി വേണു, ശാന്തികൃഷ്ണ, ആശാ ശരത്ത്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ഹരീഷ് പേരടി, മണികണ്ഠന്‍, സുധി കോപ്പ, അശോകന്‍, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്‍, ശീലു എബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാന്‍ തുടങ്ങിയ വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ജഗതി ചേട്ടന്‍ സജീവമായിരുന്നെങ്കില്‍ തനിക്ക് പകരം അദ്ദേഹത്തെയല്ലേ നിങ്ങള്‍ കൊണ്ടുവരൂവെന്ന് ഒരു സംവിധായകനോട് താന്‍ ചോദിച്ചുവെന്ന് പറയുകയാണ് നടന്‍ സിദ്ദിഖ്. 'അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ എനിക്ക് ഒരുപാട് നല്ല പേരുണ്ടാക്കിയ തന്ന സിനിമയാണ് 'കോടതി സമക്ഷം ബാലന്‍ വക്കീല്‍'.

അതിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഞാന്‍ സിനിമയുടെ ഡയറക്‌ടര്‍ ബി.ഉണ്ണികൃഷ്‌ണനോട് ചോദിച്ചു, അമ്ബിളിച്ചേട്ടന്‍ (ജഗതി ശ്രീകുമാര്‍) സജീവമായിട്ട് സിനിമയിലുണ്ടായിരുന്നെങ്കില്‍ നമ്മള്‍ അമ്ബിളി ചേട്ടനെയല്ലേ ഈ കഥാപാത്രത്തിന് ആലോചിക്കുകയുള്ളൂ. അപ്പോള്‍ ഉണ്ണി പറഞ്ഞു, ശരിയായിരിക്കും. അമ്ബിളി ചേട്ടന്‍ സജീവമായിരുന്നെങ്കില്‍ അദ്ദേഹത്തേയെ ആലോചിക്കുമായിരുന്നുള്ളൂ'. മലയാളസിനിമയില്‍ ജഗതി സൃഷ്‌ടിച്ച വിടവ്, നികത്താന്‍ കഴിയാത്ത വിധത്തില്‍ തുടരുകയാണ്. ഇപ്പോഴിറങ്ങുന്ന പല സിനിമകളിലും ജഗതിയ്‌ക്ക് പകരക്കാരായി വരുന്നവര്‍ ജഗതിയെ അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ നിഴലാട്ടമായി മാത്രം അത് മാറുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൊറിയാൻ വരരുത്; വെള്ളാപ്പള്ളി നടേശനു നേരെ രൂക്ഷവിമര്‍ശനവുമായി ടി.പി. സെന്‍കുമാര്‍  (5 minutes ago)

പൊളിച്ചടുക്കി മുരളീധരന്‍... പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിതിന് പിന്നാലെ ആഞ്ഞടിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍; പാര്‍ലമെന്  (8 minutes ago)

സ്ഥിതി വഷളാക്കാൻ ഉദ്ദേശിക്കുന്നില്ല;പ്രശ്നങ്ങൾ ഇല്ലാതെ പോകാൻ ആകുമെങ്കിൽ പൊയ്ക്കോളു, പൊലീസ് സംരക്ഷണത്തോടെ പോകാൻ ആകില്ല;അവസാന ഉത്തരവ് അനുകൂലമായാൽ സംരക്ഷണം നൽകും; ശബരിമലയിൽ അക്രമം ആഗ്രഹിക്കുന്നില്ലെന്നു  (9 minutes ago)

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകിയേക്കും.... നാല് പ്രതികളുടെയും വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി മാറ്റി  (32 minutes ago)

അവര്‍ വിവാഹിതരായ അതേ സ്ഥലവും അവരുടെ വിവാഹ ചിത്രം ക്ലിക്കുചെയ്ത അതേ സ്ഥലവും ഫോട്ടോഗ്രാഫര്‍ മാത്രമാണ് വ്യത്യാസം.. അപ്പോള്‍ ഞാന്‍ എവിടെയായിരുന്നു? അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷികാശംസകളുമായി അഹാന കൃഷ്ണ  (34 minutes ago)

മോമെനും ഖാനും വന്നില്ല; പൗരത്വ ബില്ലിനെച്ചൊല്ലി ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വിള്ളൽ; ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുള്‍ മോമെനും ആഭ്യന്തരമന്ത്രി അസുസമാന്‍ ഖാനും ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി  (36 minutes ago)

പൊതു സ്ഥലത്തെ മൊബൈൽ ചാർജ്ജിങ് ; കാത്തിരിക്കുന്നത് മുട്ടൻ പണി ; മുന്നറിയിപ്പുമായി എസ് ബി ഐ ബാങ്ക്  (42 minutes ago)

ഹെല്‍മറ്റ് ധരിക്കുന്നത് നമ്മുടെ സുരക്ഷയ്ക്കാണ്, പോലീസിന് വേണ്ടിയല്ല... പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ സംസ്ഥാനമൊട്ടാകെ പരിശോധന കര്‍ശനമാക്കി പോലീസ്  (44 minutes ago)

പ്രതികാര ദാഹിയായ മൂർഖൻ പക വീട്ടാന്‍ യുവാവിന്റെ പിന്നാലെ പാഞ്ഞത് രണ്ട് കിലോമീറ്ററോളം പാമ്പുകളെ ഉപദ്രവിച്ചാൽ അവ പിറകെ വരുമോ? പിന്നിലെ സത്യം ഇതാണ്  (1 hour ago)

അമേരിക്കൻ ഉപരോധത്തിൽ ചൈന വിറയ്‌ക്കുന്നു; ഹുയിഷോ പ്രേത നഗരമാകുന്നു;  സാംസങ് ഫാക്ടറിയും പൂട്ടി  ഇന്ത്യയിലേക്ക്  (1 hour ago)

ശബരിമല ക്ഷേത്രത്തില്‍ മണ്ഡലപൂജ ഈ മാസം 27 ന്....  (1 hour ago)

അന്തംവിട്ടാല്‍ എന്തും ചെയ്യും... 500 രൂപ ഫൈന്‍ പേടിച്ച് ഹെല്‍മറ്റ് വയ്ക്കുന്നവര്‍ സ്വന്തം സുരക്ഷ ഓര്‍ക്കാറില്ല; തരം കിട്ടുമ്പോള്‍ ഹെല്‍മറ്റ് ഊരുന്നവര്‍ക്ക് മാസ് ഉപദേശം നല്‍കിയ പോലീസ് ഓഫീസര്‍ താരമാകുന്  (1 hour ago)

പരിക്കേറ്റ കുട്ടിയെ വഴിയില്‍ തള്ളി ഇടിച്ചിട്ട കാര്‍ മുങ്ങി; കുട്ടിയുടെ തലയില്‍ നിന്നും രക്തം ഒഴുകാൻ തുടങ്ങിയതോടെ ടയർ പഞ്ചറായെന്ന് പറഞ്ഞ് കുട്ടിയെ വഴിയിൽ ഇറക്കിവിട്ടു; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം  (1 hour ago)

ഒമാനിൽ സ്വദേശിവൽക്കരണം  (1 hour ago)

എന്നെ വിശ്വസിക്കൂ ; മോദി യുടെ വാക്കുകൾക്കപ്പുറം പ്രക്ഷോഭകർ കളം നിറയുന്നു;അമിത് ഷാ തളക്കുമോ?  (1 hour ago)

Malayali Vartha Recommends