Widgets Magazine
15
Dec / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉത്തര്‍പ്രദേശിലെ ഫത്തേപുരില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍; സംഭവ ശേഷം ഒളിവിലായ പ്രതിയെ പിടികൂടിയത് വിദഗ്ധമായി; ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കാണ്‍പൂര്‍ ലാലാലജ്പത്‌റായ് ആശുപത്രിയില്‍ ചികിത്സയിലാണ്


രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ പരാമര്‍ശത്തിനെതിരെ ബി.ജെ.പിയുടെ ആക്രമണം തുടരുന്നു; രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോഷ്ടിച്ച കുടുംബപ്പേര് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കണമെന്ന് ബി.ജെ.പി


ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവരെ തേടിയിറങ്ങിയ മിക്ക സ്ത്രീകളും ബലാല്‍സംഗത്തിനിരയാകുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് ..അവിവാഹിതരായ യുവതികൾ മാത്രമല്ല വിവാഹിതരായ സ്ത്രീകളും ഈ ആപ്പിന്റെ നീരാളി പിടിയിൽ ...ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജീവിതം കട്ടപ്പുക…


നിർഭയ കൂട്ട ബലാത്സംഗ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റാൻ എന്നെ അനുവദിക്കണം.ഒരു സ്ത്രീക്കും വധശിക്ഷ നടപ്പാക്കാന്‍ കഴിയുമെന്ന സന്ദേശം രാജ്യം മുഴുവന്‍ നല്‍കാന്‍ ഇതുകൊണ്ടാകും.. ഒരു പെണ്ണു തന്നെ വധശിക്ഷ നടപ്പിലാക്കുന്നെന്ന അറിവ് ബലാത്സംഗം പോലെ ക്രൂരമായ കൃത്യങ്ങൾ ചെയ്യുന്നവർക്ക് ഒരു പാഠമാകും. ഈ കാര്യത്തിൽ എനിക്കു സിനിമാ നടിമാരുടെയും വനിതാ എംപിമാരുടെയും പിന്തുണ ആവശ്യമാണ്.. സ്ത്രീകൾ സമൂഹത്തിൽ ഭയപ്പെട്ടു ജീവിക്കേണ്ടവരല്ല'- വര്‍ത്തിക


ഐ ടി കഴിഞ്ഞവർക്ക് നീലിറ്റിൽ അവസരം

ഈ സ്നേഹത്തിന് മുൻപിൽ മറ്റൊന്നും പറയാനില്ല!! എന്നെന്നും ഓര്‍ത്തിരിക്കുന്ന ദിവസം!! അപ്പാ…നിങ്ങള്‍ ശരിക്കും ദൈവത്തിന്റെ കുഞ്ഞാണ്; രജനീകാന്തിനോടുള്ള സ്‌നേഹം പങ്കുവെച്ച് സൗന്ദര്യ

16 JULY 2019 09:08 AM IST
മലയാളി വാര്‍ത്ത

More Stories...

അവിടെ എത്തുന്നതിന് മുമ്പ് ഞാൻ തളർന്ന് വീഴുമെന്ന് ഉറപ്പായിരുന്നു; അവരെ ദൈവം അയച്ചതാണ്: അനുരാധ ശ്രീറാമിന്റെ വൈറലായ കുറിപ്പ്

ഷെയ്ൻ പറഞ്ഞതെല്ലാം നുണ; യുവ നടൻ ഷെയ്ൻ നിഗത്തിന്‍റെ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുൻകയ്യെടുക്കേണ്ടെന്ന് ഫെഫ്ക

ചി​ല​ര്‍​ ​മാ​ന​സി​ക​മാ​യി​ ​ത​ള​ര്‍​ത്താ​ന്‍​ ​ശ്ര​മി​ക്കും; സി​നി​മ​ ​ചെ​യ്യു​മ്പോ​ള്‍​ ​ആ​ദ്യം​ ​അ​റി​യി​ക്കു​ന്ന​ത് ​അദ്ദേഹത്തെ; മനസ് തുറന്ന് ഹണി റോസ്

പുതിയ നന്മമരത്തെ ഒന്ന് കാണൂ... എന്തൊരു അല്പത്തരമാണ്; താര കല്യാണിന്റെ ടിക് ടോക്ക് വീഡിയോ വിമര്‍ശനത്തിന് ഇരയായതോടെ വീഡിയോ നീക്കം ചെയ്ത് താരം...

ഞങ്ങളൊരുമിച്ചുള്ള ആദ്യ ഫോട്ടോ.. ഇത്‌ എടുക്കപ്പെട്ട ദിവസമാണ് ഇയാള്‍ എന്നെ പ്രൊപ്പോസ് ചെയ്യുന്നത്!! ഞങ്ങള്‍ കടുത്ത പ്രണയത്തിലായിരുന്നു... ഹൃദയമിടിപ്പു കൂടി.. തൊണ്ട വരണ്ട അവസ്ഥയിലാണ് നില്‍ക്കുന്നത്.. ഒരു കാര്യം അറിയാമോ? ഫോട്ടോ എടുത്തത് ആരാണെന്ന്? വിവാഹവാര്‍ഷികം ആഘോഷിക്കാനൊരുങ്ങി താരദമ്ബതികള്‍

തന്റെ അച്ഛനും കുടുംബത്തിനും ആരാധകര്‍ നല്‍കുന്ന സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദിയെന്ന് ട്വിറ്ററില്‍ സൗന്ദര്യ കുറിച്ചു. പനിയും ശ്വാസതടസ്സവും രൂക്ഷമായതിനെത്തുടര്‍ന്നാണ് 2011-ല്‍ രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കിഡ്‌നി സംബന്ധമായ പ്രശ്നങ്ങള്‍ ഉടലെടുത്തതിനെത്തുടര്‍ന്ന് പിന്നീട് രജനിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇപ്പോഴിതാ 8 വര്‍ഷം മുമ്ബ് സിംഗപ്പൂരില്‍ നിന്നും വിദഗ്ധ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തുന്ന രജനികാന്തിനെയും കാത്ത് എയര്‍പോര്‍ട്ടില്‍ കാത്തുനിന്ന ആരാധകവൃന്ദത്തിന്റെ വീഡിയോയും പങ്കുവച്ചുകൊണ്ടാണ് സൗന്ദര്യ ആരാധകര്‍ക്ക് നന്ദി പറഞ്ഞത്. 'എന്നെന്നും ഓര്‍ത്തിരിക്കുന്ന ദിവസം. എട്ട് വര്‍ഷം മുന്‍പ് (13-7-11) സിംഗപ്പൂരിലെ ചികിത്സയ്ക്ക് ശേഷം അപ്പയെയും കൊണ്ട് ഞങ്ങള്‍ ചെന്നൈയില്‍ തിരിച്ചെത്തിയ ദിവസം..അപ്പാ…നിങ്ങള്‍ ശരിക്കും ദൈവത്തിന്റെ കുഞ്ഞാണ്.. അപ്പയ്ക്കും ഞങ്ങളുടെ കുടുംബത്തിനുമായി പ്രാര്‍ത്ഥിച്ച ഇപ്പോഴും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി'. സൗന്ദര്യ ട്വീറ്റ് ചെയ്തതിങ്ങനെ. തമിഴ്‌നാടിന്റെ ദളപതിയും തന്റെ പിതാവുമായ രജനീകാന്തിനോടുള്ള തന്റെ സ്‌നേഹം പങ്കുവെച്ചാണ് സംവിധായക സൗന്ദര്യ രജനീകാന്ത് രംഗത്തെത്തിയത്. ആരാധകരും ഏറെ സന്തോഷത്തിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തര്‍പ്രദേശിലെ ഫത്തേപുരില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍; സംഭവ ശേഷം ഒളിവിലായ പ്രതിയെ പിടികൂടിയത് വിദഗ്ധമായി; ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കാണ്‍പൂര്  (1 hour ago)

രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ പരാമര്‍ശത്തിനെതിരെ ബി.ജെ.പിയുടെ ആക്രമണം തുടരുന്നു; രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോഷ്ടിച്ച കുടുംബപ്പേര് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കണമെന്ന് ബി.ജെ.പി  (1 hour ago)

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ എയര്‍മെന്‍ ഒഴിവ്; അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി 20  (2 hours ago)

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ജിയോ, എയർടെൽ, വോഡഫോൺ; ഒരുക്കുന്ന പുതിയ റീചാർജ് പ്ലാനുകൾ ഇങ്ങനെ  (2 hours ago)

വിവാഹപ്പന്തലിൽ പെൺക്കുട്ടികളോട് ദേഷ്യപ്പെട്ട് വരൻ ; വരനെ വേണ്ടന്ന് വച്ച് വധു ; സംഭവം ഇങ്ങനെ  (2 hours ago)

ലാറയുടെ വെളിപ്പെടുത്തലിൽ കയ്യടിച്ച് ക്രിക്കറ്റ് ആരാധകർ ....!  (3 hours ago)

ശ്രേയസ് അയ്യരും ഋഷഭ് പന്തും തകർത്തു ,ഇന്ത്യക്കെതിരെ വിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം  (3 hours ago)

സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഇന്ന് എട്ട് പേർക്ക് ദാരുണാന്ത്യം ..!  (3 hours ago)

യു എസിന് ചൈനയുടെ മറുപടി ..വിദേശ ഉപകരണങ്ങൾ വിലക്കി ചൈന !  (3 hours ago)

ഡേറ്റിംഗ് ആപ്പ് എന്ന 'ആപ്പ് '  (4 hours ago)

നെഹ്‍റു കുടുംബത്തിനെതിരെ അപകീർ‌ത്തി പരാമർശം, പായല്‍ റോഹത്ഗി പൊലീസ് കസ്റ്റഡിയിൽ ...!  (4 hours ago)

മോശം കാലാവസ്ഥ തൊഴിൽ സമയം മാറുന്നു; പ്രവാസികളുടെ സുരക്ഷയ്ക്കായി യുഎഇ  (4 hours ago)

സൈബർ യുഗത്തിലും കുളിക്കടവിലെ ഒളിഞ്ഞ് നോട്ടക്കാരന് വംശനാശം വന്നിട്ടില്ല: തുറന്നടിച്ചു കളക്ടർ ബ്രോ  (4 hours ago)

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി..!  (5 hours ago)

അവിടെ എത്തുന്നതിന് മുമ്പ് ഞാൻ തളർന്ന് വീഴുമെന്ന് ഉറപ്പായിരുന്നു; അവരെ ദൈവം അയച്ചതാണ്: അനുരാധ ശ്രീറാമിന്റെ വൈറലായ കുറിപ്പ്  (5 hours ago)

Malayali Vartha Recommends