Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

ഇതൊന്നും കണ്ട് കണ്ണ് തള്ളേണ്ട!! അടിച്ചു പൊളിച്ച് കൃഷ്ണകുമാറും കുടുംബവും!! വൈറലായി ഫോട്ടോസ്

06 AUGUST 2019 03:57 PM IST
മലയാളി വാര്‍ത്ത

യഥാർത്ഥ ജീവിതത്തിൽ ഒരു കൊച്ചു ഹിറ്റ്ലർ മാധവൻകുട്ടിയാണ് നടൻ കൃഷ്ണകുമാർ. മലയാളത്തിന്റെ പ്രിയനടന്‍ മാത്രമല്ല. ഏറ്റവും ഭാഗ്യമുള്ള നടന്‍ കൂടിയാണ് കൃഷ്ണകുമാര്‍. വില്ലന്‍ വേഷങ്ങളിലൂടെയാണ് തിളങ്ങിയതെങ്കിലും നാലു പെണ്‍മക്കളാണ് താരത്തിന് ഉള്ളത്. ഇതിനാലാണ് കൃഷ്ണകുമാര്‍ സിനിമാക്കാര്‍ക്കിടയില്‍ ഭാഗ്യവാന്‍ എന്നറിയപ്പെടുത്തത്. മുത്തു പോലത്തെ നാലു പെൺകുഞ്ഞുങ്ങളുടെ ഈ പ്രിയപ്പെട്ട അച്ഛന് ഉത്തരവാദിത്വങ്ങളും കൂടുതലാണ്. ’ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെ മൂത്ത മകൾ അഹാന കൃഷ്ണകുമാർ മലയാളത്തിൽ അറിയപ്പെടുന്ന നായികയായി. ’ഞാൻ സ്റ്റീവ് ലോപ്പസി’ലൂടെയായിരുന്നു അഹാനയുടെ സിനിമാ അരങ്ങേറ്റം. മുൻപ് വാർത്താ അവതാരകനായിരുന്നു കൃഷ്ണകുമാർ. പിന്നീട് ടെലിവിഷൻ സീരിയലുകളിൽ സജീവമായി. 1994 ൽ സുരേഷ്ഗോപി നായകനായ ’കാശ്മീര’ത്തിലൂടെ സിനിമയിലെത്തി. തുടർന്ന് ഒരുപാട് സിനിമകളിൽ വില്ലനായും സ്വഭാവനടനായുമെല്ലാം തിളങ്ങി. മറ്റു മൂന്നു മക്കളും ഇപ്പോൾ പഠനത്തിരക്കിലാണ്.

കൃഷ്ണകുമാറിന്റെ മകള്‍ അഹാന ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി മനസില്‍ ഇടം നേടിയ അഭിനേത്രികൂടിയാണ്. സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് കടന്നുവന്ന അഹാന ഇപ്പോള്‍ മലയാളികള്‍ക്ക് സുപരിചിതയാണ്. ഫഹദ് ഫാസിലിന്റെ അനിയന്‍ ഫര്‍ഹാന്റെ നായികയായി ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാന അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് നിവിന്‍ പോളിയുടെ അനുജത്തിയായി സ്റ്റീവ് ലോപസ് എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും രണ്ടുവര്‍ഷം കഴിഞ്ഞാണ് അഹാനയുടെ മറ്റൊരു ചിത്രം എത്തുന്നത്. ടോവിനോയുടെ നായികയായി ലൂക്ക എന്ന ചിത്രമാണ് അഹാന അഭിനയിച്ച്‌ ഇപ്പോൾ പുറത്തിറങ്ങിയ ചിത്രം. നിഹാരിക എന്നാണ് കഥാപാത്രത്തിന്റ പേര്. ഇതിന് പിന്നാലെ ശങ്കര്‍ രാമകൃഷ്ണന്റെ പതിനെട്ടാം പടി എന്ന സിനിമയില്‍ അതിഥി വേഷത്തിലുംഎത്തിയിരുന്നു. കൂടാതെ സണ്ണി വെയ്ന്‍ നായകനായ പിടികിട്ടാപ്പുള്ളി എന്ന ചിത്രവും അഹാനയുടേതായി ഉടന്‍ പുറത്തിറങ്ങും.

അതേസമയം ആദ്യസിനിമയിലുണ്ടായിരുന്ന ചമ്മലും നാണവും ഒന്നും ഇപ്പോള്‍ ഇല്ലെന്ന് അഹാന പറയുന്നു. അത് വലിയ നടിയായത് കൊണ്ടല്ല. ആത്മവിശ്വാസം കൂടിയിട്ടുണ്ട്. ശരിയാകുമോ എന്ന ആശങ്കയൊന്നുമില്ല. വീട്ടില്‍ നല്ല കാര്യങ്ങള്‍ പറയാറുന്നതിനൊപ്പം വിമര്‍ശിക്കാറുമുണ്ട്. അമ്മുവെന്നാണ് അഹാനയുടെ വീട്ടിലേ പേര്. മൂന്നു അനിയത്തിമാരുടെ ചേച്ചിയാണ് അഹാന. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ അഭിനയിച്ചതാണെന്ന് തോന്നിയില്ലെന്നാണ് വീട്ടിലെല്ലാവരും പറഞ്ഞത്. പതിനെട്ടാം പടിയില്‍ അതിഥി താരമായി മമ്മൂട്ടിയും എത്തുന്നുണ്ട്. കോംപിനേഷന്‍ സീനുകള്‍ ഇല്ലെങ്കിലും മമ്മൂട്ടിയെ ലോക്കേഷനില്‍ വച്ച്‌ കാണാനും സംസാരിക്കാനും സാധിച്ചു. വിധിയില്‍ വിശ്വാസം കൂട്ടിയ സംഭവമാണ് അതെന്ന് അഹാന പറയുന്നു. സിനിമയിലെത്തിയതിന്റെ അഞ്ചാം വര്‍ഷം മൂന്നു സിനിമയില്‍ അവസരം ലഭിച്ചതും വിധി തനിക്ക് വേണ്ടി കാത്തുവച്ചതാണെന്നും അഹാന വിശ്വസിക്കുന്നു. അതേസമയം താരകുടുംബത്തില്‍ നിന്നും വന്നതെന്ന് പരിഗണനയില്‍ തനിക്ക് അവസരം ലഭിക്കാറില്ലെന്ന് അഹാന പറയുന്നു. അച്ഛനോടുള്ള ഇഷ്ടം പ്രേക്ഷകര്‍ക്ക് തന്നോടുമുണ്ട്. അച്ഛന്റെ കരിയറിലെ ഉയര്‍ച്ചയും താഴ്ചകളും കുഞ്ഞിലെ മുതല്‍ കാണുന്നുണ്ട്. അതിനാല്‍ സിനിമയിലെ സന്തോഷവും പതിസന്ധികളും പ്രയാസങ്ങളും അറിയാം. സിനിമ എന്റെ ജീവിതമല്ല, ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. ആ തിരിച്ചറിവുണ്ട്. ആകസ്മികമായി സിനിമയില്‍ എത്തിയതാണെങ്കിലും ഇപ്പോള്‍ അഭിനയമാണ് ഏറെ ഇഷ്ടം. അതിനാല്‍ ഏതൊരാളും ചെയ്യുന്ന പോലെ ഓഡിഷനുകള്‍ക്കും പോകുകയും അവസരങ്ങള്‍ തേടുകയും ചെയ്യാറുണ്ടെന്ന് അഹാന വ്യക്തമാക്കുന്നു. സിനിമയില്‍ തുടരാനാകുമെന്നും ഇനിയും കഥാപാത്രങ്ങള്‍ തേടിയെത്തും എന്നു തന്നെയാണ് പ്രതീക്ഷയെന്നുംമുള്ള പ്രതീക്ഷയും അഹാന പങ്കുവയ്ക്കുന്നു.

ഇപ്പോഴിതാ ഇടവേളകൾ ആസ്വദിക്കുന്ന കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും ഫോട്ടോസാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...  (1 hour ago)

സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...  (1 hour ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...  (1 hour ago)

കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...  (1 hour ago)

പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...  (1 hour ago)

രാത്രിയോടെ തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി  (2 hours ago)

കെ.എസ്.ആര്‍.ടി.സിയെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭകരവും ജനകീയവുമാക്കുന്ന രീതിയിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നു; മൂലധനച്ചെലവ് കുറച്ച്, പ്രവര്‍ത്തനച്ചെലവ് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന ന  (2 hours ago)

പിണറായിക്ക് ഇത് തിരിച്ചടിയാവും  (2 hours ago)

പാറളം ഉൾപ്പെടെ സമീപകാലത്ത് മൂന്ന് പഞ്ചായത്തുകളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസമിതികളെ അട്ടിമറിക്കാൻ ഇടത്–വലത് മുന്നണികൾ ഒരുമിച്ച് പ്രവർത്തിച്ചു; ആരോപണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാ  (2 hours ago)

അത്യാധുനിക സൗകര്യങ്ങളോടെ കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം; ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ഗുണമേന്മയുള്ള സേവനങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമ  (2 hours ago)

ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ചതായി മന്ത്രി റോജി എം ജോൺ; പരിശീലന കാലയളവിൽ വിദ്യാർത്ഥികൾക്ക് ആകർഷകമായ പ്രതിമാസ  (3 hours ago)

വോട്ടവകാശം സംരക്ഷിക്കാൻ ജനങ്ങൾ തെരുവിൽ ഇറങ്ങേണ്ട സ്ഥിതിയുണ്ടാക്കിയ മോദി സർക്കാറിന് മാപ്പില്ല; ലോക്‌ഭവനിലേക്ക് ഇരച്ചെത്തി അവർ  (3 hours ago)

സ്വന്തം വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിനെ കോടതിയിൽ പ്രതിരോധിക്കാൻ അവർ തയ്യാറാകുന്നില്ല; പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സി എം ആർ എൽ അഴിമതിക്കേസിൽ നിന്നും രക്ഷിക്കാൻ എന്തിനാണ് മുഖ്യമന്ത്രി വി ഡി സതീശനും  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 14624 പേർ അറസ്റ്റിൽ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13558 ആയി  (3 hours ago)

Malayali Vartha Recommends