ഇത് ഞാനാ!!! എന്റെ പത്താം ക്ലാസ് ഫോട്ടോ... വൈറലായി പ്രിയതാരത്തിന് ബാല്യകാല ചിത്രം

ടെലിവിഷന്‍ ഷോകളിലെ സജീവ സാന്നിധ്യമായ മഞ്ജുപിള്ള തന്റെ ഒരു പഴയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത് ശ്രദ്ധേയമാകുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്ബോഴുള്ള തന്റെ ചിത്രമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും പങ്കുവയ്ക്കപ്പെടാറുണ്ട്. വലിയ ആവേശത്തോടെ താരങ്ങളുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയാകുകയാണ് നടി മഞ്ജുപിള്ള പങ്കുവച്ച ചിത്രം.
https://www.facebook.com/Malayalivartha


























