Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ പതിവ് മുടക്കാതെ പൃഥ്വിനെ ട്രോളി ട്രോളന്മാർ

08 AUGUST 2019 01:15 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയ താരമാണ് പൃഥ്വിരാജ്. സിനിമയിലെന്ന പോലെ തന്നെ പരസ്യങ്ങളിലും സജീവമാണ് പൃഥ്വി. പൃഥ്വിയുടെ പരസ്യങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റുപിടിക്കാറുണ്ട്. ഇതായിപ്പോൾ കല്യാണ്‍ സില്‍ക്‌സിന്റെ പുതിയ ഷോറൂം ഉദ്ഘാടനത്തിനായി കല്‍പറ്റയിലേക്ക് വരികയാണ് താനെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വി. ഇതിനെ തുടർന്ന് രസകരമായ കമന്റുകളുമായി എത്തിയിരിക്കുകയാണ് ആരാധകർ. പൃഥ്വിയിടുന്ന എല്ലാ പോസ്റ്റുകളും ആരാധകർ ട്രോളുകളായി മാറ്റാറാണ് പതിവ്. ആ പതിവ് മുടക്കാതെ വീണ്ടും എത്തിയിരിക്കുകയാണ് ആരാധകർ. ആകെക്കൂടി രാജുവേട്ടനില്‍ നിന്നുള്ള വെറുപ്പിക്കല്‍ ഇതാണെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്.

ഇവിടെ ഇതും പറഞ്ഞ് നിന്നാല്‍ മതിയോ, ആടി സെയലിന് പോവണ്ടേയെന്നും കോട്ടയത്തും മലപ്പുറത്തുമൊക്കെ എന്നാണ് വരുന്നതെന്നുമൊക്കെയാണ് ചോദ്യങ്ങള്‍. താങ്കള്‍ക്ക് കിട്ടുന്ന പൈസ ഞങ്ങള്‍ക്കും കൂടി തരാമെങ്കില്‍ വരാമെന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനോടകം തന്നെ പരസ്യത്തിന്റെ പ്രമോ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

നേരത്തെ ആടി സെയിലുമായി ബന്ധപ്പെട്ട പരസ്യം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. പരസ്യം മാത്രമല്ല പൃഥ്വിയുടെ ഡയലോഗും ശ്രദ്ധേയമായിരുന്നു. എന്തിനേയും ഏതിനേയും ട്രോളുന്ന ട്രോളര്‍മാരും സജീവമായിരുന്നു. രസകരമായ ട്രോള്‍ പങ്കുവെച്ച്‌ സുപ്രിയയും എത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (2 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (2 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (2 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (3 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (3 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (3 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (3 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (3 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (3 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (3 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (4 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (5 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (6 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (6 hours ago)

Malayali Vartha Recommends