കാജോളിന്റെ പുതിയ ലുക്ക് വൈറലാകുന്നു

ബോളിവുഡ് താരം കജോള്‍ അഭിനയത്തില്‍ മാത്രമല്ല ഫാഷന്‍ സെന്‍സിന്റെ കാര്യത്തിലും താരം മുന്‍നിരയിലാണ്. തന്റേതായ ഫാഷന്‍ സ്‌റ്റേറ്റ്‌മെന്റ് സമ്മാനിക്കാന്‍ കജോള്‍ എപ്പോഴും ശ്രമിക്കാറുണ്ട്. കജോളിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍ സൂചിപ്പിക്കുന്നതും അതുതന്നെയാണ്.പിങ്ക് ഫ്‌ലോറാല്‍ സല്‍വാര്‍ കമീസില്‍ അതി മനോഹരിയായിരിക്കുന്ന കജോളിന്റെ പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുന്നത്.
https://www.facebook.com/Malayalivartha