Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിയേറ്ററിന് മുന്നിൽ ദേഹത്ത് തീ കൊളുത്താൻ ശ്രമിക്കുന്ന അജിത്ത് ആരാധകൻ! പ്രശസ്ത നടൻ പറഞ്ഞത് കേട്ട് അമ്പരന്ന് ആരാധകർ

09 AUGUST 2019 09:00 AM IST
മലയാളി വാര്‍ത്ത

പൊതുവെ തമിഴ് നാട്ടിൽ താരങ്ങൾക്കായി തങ്ങളുടെ ജീവൻ വരെ പണയപ്പെടുത്തുന്നവരാണ് അവിടെയുള്ളവർ. താരങ്ങളോടുള്ള തങ്ങളുടെ ആരാധനയുടെ പേരിൽ എന്തിനും മുതിരാൻ തയ്യാറായിട്ടുള്ളവരാണ് ഇവർ . തീയ്യർട്ടറിൽ തങ്ങളുടെ ഇഷ്ട താരത്തിന്റെ സിനിമ വിജയിക്കാനായി പാലഭിഷേകം മുതൽ വളരെ കഠിനമായ നേർച്ച വരെ ഇവർ നേരുന്നതാണ്. ഇതായിപ്പോൾ തമിഴകത്തിന്റെ സൂപ്പർ താരങ്ങളിലൊരാളായ അജിത്തിന്റെ സിനിമയ്ക്ക് ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഒരു ആരാധകന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി മരിക്കാന്‍ ശ്രമിച്ചു. ചെന്നൈയിലാണ് സംഭവം. കഴിഞ്ഞ ദിവസമായിരുന്നു അജിത്ത് പ്രധാന കഥാപാത്രമാകുന്ന നേര്‍കൊണ്ട പാര്‍വൈ റിലീസ് ആയത്. തുടർന്ന് സിനിമയ്ക്ക് ടിക്കറ്റ് ലഭിക്കാത്ത ആരാധകനാണ് ഈ സാഹസത്തിന് മുതിര്‍ന്നത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

തമിഴ് നടനും തെന്നിന്ത്യന്‍ താരങ്ങളായ ഭാഗ്യരാജിന്റെയും പൂര്‍ണിമ ഭാഗ്യരാജിന്റെയും മകനും നടനുമായ ശാന്തനു ഭാഗ്യരാജാണ സംഭവംപുറം ലോകത്തെ അറിയിച്ചത് . തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത് .

ശാന്തനുവിന്റെ ട്വീറ്റ് ഇങ്ങനെ :-

ചെന്നൈ റോയപ്പേട്ടയിലെ സത്യം സിനിമാസിലാണ് താനിപ്പോള്‍ ഉള്ളത് . അവിടെ തൊട്ടടുത്തു നില്‍ക്കുന്നയാള്‍ ദേഹത്താകെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്താന്‍ തീപ്പെട്ടി അന്വേഷിക്കുകയാണെന്നും ശന്തനു ട്വീറ്റ് ചെയ്തു. അജിത്ത് ചിത്രം നേര്‍കൊണ്ട പാര്‍വൈ കാണാനെത്തിയതാണ് അയാള്‍. ടിക്കറ്റ് ലഭിക്കാത്തതു സംബന്ധിച്ച വിഷയത്തില്‍ തീയേറ്റര്‍ അധികൃതരുമായി തര്‍ക്കമുണ്ടായതിനു പിന്നാലെയാണ് ജീവന്‍ കളയാനുള്ള ശ്രമം നടത്തിയത്. അജിത്ത് മാത്രമല്ല, ഒരു താരവും ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നും കേവലം ഒരു സിനിമാ ടിക്കറ്റിനെക്കാള്‍ വലുത് ജീവനാണെന്നും ശാന്തനു ട്വീറ്റ് ചെയ്യുന്നു. ദേഹത്ത് തീ കൊളുത്താന്‍ ശ്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയെന്നു ട്വീറ്റില്‍ പറയുന്നു. സംഭവത്തെക്കുറിച്ച്‌ ദുഷ്പ്രചരണങ്ങളോ ട്രോളുകളോ അരുതെന്നും ഇക്കാര്യം പൊതുജനശ്രദ്ധയിലേക്കെത്തിക്കാന്‍ വേണ്ടിയാണ് താന്‍ ട്വീറ്റ് ചെയ്തതെന്നുംശാന്തനു പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (3 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (3 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (3 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (3 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (3 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (3 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (4 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (4 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (4 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (4 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (4 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (5 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (6 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (6 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (7 hours ago)

Malayali Vartha Recommends