Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാറുക്കുട്ടിയുടെ പുതിയ ക്യൂട്ട് ലൂക്ക് ഏറ്റെടുത്ത് ആരാധകർ

10 AUGUST 2019 11:44 AM IST
മലയാളി വാര്‍ത്ത

ടെലിവിഷൻ പരമ്പരകളിൽ ജനപ്രിയ പരമ്പരയാണ് ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. കഴിഞ്ഞ നാലു വർഷമായി വൻ സ്വീകാര്യതയാണ് സീരിയലിനു പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നത്. ഇപ്പോൾ പരമ്പരയിലെ പ്രിയങ്കരിയായ താരം പാറുക്കുട്ടിയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് പാറുക്കുട്ടി എന്ന ബേബി അമേയ.

ഇന്ന് നിഷ്കളങ്കമായ ചിരിയിലൂടെയും കുഞ്ഞുകുസൃതികളിലൂടെയുമെല്ലാം 'ഉപ്പും മുളകി'ന്റെ അണിയറപ്രവര്‍ത്തകരുടെയും പ്രേക്ഷകരുടെയുമെല്ലാം ചെല്ലക്കുട്ടിയാണ് അമേയ. ഇപ്പോഴിതാ ബേബി അമേയയുടെ പുതിയ ലുക്ക് ആണ് എല്ലാവരെയും ആകർഷിച്ചിരിക്കുന്നത്. നിമിഷം നേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ചിത്രം വൈറലായി മാറിയിരിക്കുകയാണ്.

ജീന്‍സും ടീഷര്‍ട്ടും ഓവര്‍ക്കോട്ടുമൊക്കെയിട്ട് സ്റ്റൈലന്‍ ലുക്കിലുള്ള അമേയയുടെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുന്നത്. എന്റെ കിടുവേ എന്നാണ് ആരാധകർ ചിത്രത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മറ്റൊരു ആരാധകനാകട്ടെ സ്റ്റൈലിഷ് ക്യൂട്ടി എന്നാണ്പറയുന്നത്. എന്തായാലും മികച്ച സ്വീകാര്യതയാണ് ആരാധകർ നൽകിയിരിക്കുന്നത് എന്നതിൽ യാതൊരു സംശയവുമില്ല.

നേരത്തെ, പരമ്പരയിൽ , പാറുക്കുട്ടിയ്ക്ക് മാത്രമാണ് സ്ക്രിപ്റ്റോ എന്‍ട്രിയോ എക്സിറ്റോ ഒന്നുമില്ലാത്തതെന്ന് ബിജു സോപാനം മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എല്ലാവരും ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുമ്പോൾ ഈ ഒരു വയസ്സുകാരി ജീവിക്കുകയാണ്. "വരുന്നു, ഇഷ്ടമുള്ളതൊക്കെ പെര്‍ഫോം ചെയ്തു പോവുന്നു, പാറുക്കുട്ടി എന്തു ചെയ്യുന്നു,​അതാണ് സ്ക്രിപ്റ്റ്' എന്നാണ് ബിജു സോപാനം പറഞ്ഞത്. ഒന്നര വയസ്സകാരിയുടെ നിഷ്കളങ്കതയും സ്വാഭാവികമായ ഭാവങ്ങളുമൊക്കെയാണ് പാറുക്കുട്ടിയില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (3 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (3 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (3 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (3 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (3 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (3 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (4 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (4 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (4 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (4 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (4 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (4 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (6 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (6 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (7 hours ago)

Malayali Vartha Recommends