Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

വി​വാ​ഹ​ത്തി​ന് ​ശേ​ഷം​ ​സി​നി​മ​യി​ല്‍​ ​അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് ​ആ​രോ​ടും​ ​പ​റ​ഞ്ഞി​ട്ടി​ല്ല!! ​വി​വാ​ഹ​ശേ​ഷം​ ​ന​ടി​ക​ള്‍​ ​സിനിമ​ ​ചെ​യ്‌​താ​ല്‍​ ​ഭ​ര്‍​ത്താ​വു​മാ​യി​ ​പി​ണ​ങ്ങി​യെ​ന്ന​ ​ധാ​ര​ണ​യാ​ണ് ​പ​ല​ര്‍​ക്കും; തുറന്നടിച്ച് സംവൃത സുനില്‍

11 AUGUST 2019 01:15 PM IST
മലയാളി വാര്‍ത്ത

നീ​ണ്ട​ ​ഏ​ഴു​വ​ര്‍​ഷ​ത്തെ​ ​ഇ​ട​വേ​ള​യ്‌​ക്ക് ​ശേ​ഷം സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവാണ് സംവൃത നടത്തിയിരിക്കുന്നത്. തന്റെ മടങ്ങി വരവിനെ കുറിച്ചു സംവൃതയുടെ വാക്കുകള്‍ ഇങ്ങനെയാണ്.. '​'​വി​വാ​ഹ​ത്തി​ന് ​ശേ​ഷം​ ​സി​നി​മ​യി​ല്‍​ ​അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് ​ആ​രോ​ടും​ ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​ഒ​രു​ ​ബ്രേ​ക്ക് ​എ​ടു​ക്ക​ണ​മെ​ന്ന് ​തീ​രു​മാ​നി​ച്ചി​രു​ന്നു.​ ​കു​ടും​ബ​ ​ജീ​വി​തം​ ​മി​സാ​ക​രു​തെ​ന്ന് ​തോ​ന്നി.​ ​ആ​ ​തീ​രു​മാ​നം​ ​ന​ല്ല​താ​യി​രു​ന്നു.​ ​ഇ​തി​നി​ടെ​ ​സി​നി​മ​ക​ള്‍​ ​വ​ന്നു.​ ​പ​ല​തും​ ​ന​ല്ല​ ​പ്രോ​ജ​ക്‌​ടു​ക​ള്‍.​ ​എ​ന്നാ​ല്‍​ ​അ​തി​നൊ​ന്നും​ ​കൈ​ ​കൊ​ടു​ത്തി​ല്ല.​ ​ഒ​രു​ ​ദി​വ​സം​ ​ബി​ജു​ ​ചേ​ട്ട​ന്‍​ ​വി​ളി​ച്ചു.​ ​സ​ജീ​വേ​ട്ട​ന്‍​ ​(​സ​ജീ​വ് ​പാ​ഴൂ​ര്‍​)​ ​ക​ഥ​ ​പ​റ​ഞ്ഞ​പ്പോ​ള്‍​ ​ഒ​രു​പാ​ട് ​ഇ​ഷ്‌​ട​പ്പെ​ട്ടു.​ ​അ​ങ്ങ​നെ​യാ​ണ് ​മ​ട​ങ്ങി​വ​രാ​ന്‍​ ​തീ​രു​മാ​നി​ച്ച​ത്. മ​ട​ങ്ങി​വ​ര​വ് ​ആ​ഗ്ര​ഹി​ച്ചി​രു​ന്നു'. ഭര്‍ത്താവായ അ​ഖിലിന്റെയും ​വീ​ട്ടു​കാ​രു​ടെ​ ​പി​ന്തു​ണ​യാ​ണ് ​മ​ട​ങ്ങി​വ​ര​വി​ന് ​സ​ഹാ​യി​ച്ചതെന്നു സംവൃത പറയുന്നു. ' ​വി​വാ​ഹ​ശേ​ഷം​ ​ന​ടി​ക​ള്‍​ ​സി​നി​മ​ ​ചെ​യ്‌​താ​ല്‍​ ​ഭ​ര്‍​ത്താ​വു​മാ​യി​ ​പി​ണ​ങ്ങി​യെ​ന്ന​ ​ധാ​ര​ണ​യാ​ണ് ​പ​ല​ര്‍​ക്കും.​ ​ഞാ​ന്‍​ ​ന​ല്ല​ ​ഭാ​ര്യ​യും​ ​അ​മ്മ​യും​ ​മ​രു​മ​ക​ളു​മാ​ണ്.​ ​കു​ടും​ബ​ജീ​വി​തം​ ​എ​നി​ക്ക് ​ഒ​രു​പാ​ട് ​സ​ന്തോ​ഷം​ ​ന​ല്‍​കു​ന്നു.​ ​അ​ഗ​സ്‌​ത്യ​യ്‌​ക്ക് ​നാ​ലു​ ​വ​യ​സാ​യി.​ ​അ​ഖി​ലേ​ട്ട​ന്റെ​യും​ ​മോ​ന്റെ​യും​ ​കാ​ര്യ​ങ്ങ​ള്‍​ ​നോ​ക്ക​ണം.​ ​മോ​ന്‍​ ​സു​ഖ​മാ​യി​രി​ക്കു​ന്നു​ ​എ​ന്ന​ ​തോ​ന്ന​ല്‍​ ​എ​നി​ക്ക് ​അ​നു​ഭ​വ​പ്പെ​ട​ണം.​ ​എ​ങ്കി​ല്‍​ ​മാ​ത്ര​മേ​ ​സ​മാ​ധാ​ന​ത്തോ​ടെ​ ​അ​ഭി​ന​യി​ക്കാ​ന്‍​ ​ക​ഴി​യൂ.​ ​മോ​ന് ​ന​ല്ല​ ​കു​സൃ​തി​യു​ണ്ട്.​ ​ഷൂ​ട്ടിം​ഗി​ന്റെ​ ​സ​മ​യ​ത്ത് ​മോ​ന്‍​ ​ന​ല്ല​ ​കു​ട്ടി​യാ​യി​ ​ഇ​രു​ന്ന​തി​നാ​ലാ​ണ് ​അ​ഭി​ന​യി​ക്കാ​ന്‍​ ​ക​ഴി​ഞ്ഞ​ത്.​ ​മോ​ന്‍​ ​നാ​ട്ടി​ലാ​ണെ​ങ്കി​ല്‍​ ​കു​ഴ​പ്പ​മി​ല്ല.​ ​അ​ഖി​ലേ​ട്ട​ന്റെ​യോ​ ​എ​ന്റെ​യോ​ ​വീ​ട്ടു​കാ​ര്‍​ ​നോ​ക്കും.​ ​കു​ടും​ബ​ ​ജീ​വി​ത​വും​ ​സി​നി​മ​യും​ ​ഒ​ന്നി​ച്ചു​ ​കൊ​ണ്ടു​ ​പോ​വു​ക​ ​ബു​ദ്ധി​മു​ട്ടാ​ണ്.​ ​അ​ത് ​അ​ധി​കം​ ​പേ​ര്‍​ക്കും​ ​ക​ഴി​യി​ല്ല.​ ​മു​മ്ബ് സി​നി​മ​ ​മാ​ത്രം​ ​ശ്ര​ദ്ധി​ച്ചാ​ല്‍​ ​മ​തി​യാ​യി​രു​ന്നു.​ ​ഇ​പ്പോ​ള്‍​ ​അ​ങ്ങ​നെ​യ​ല്ല.​ ​മാ​ത്ര​മ​ല്ല,​ ​ഞാ​ന്‍​ ​യു.​എ​സി​ലും.​ ​ഇ​തു​പോ​ലെ​ ​എ​ല്ലാം​ ​ഒ​ത്തു​വ​ന്നാ​ല്‍​ ​അ​ടു​ത്ത​ ​സി​നി​മ​ ​ചെ​യ്യും.' താരം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...  (2 hours ago)

സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...  (2 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...  (2 hours ago)

കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...  (2 hours ago)

പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...  (3 hours ago)

രാത്രിയോടെ തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി  (3 hours ago)

കെ.എസ്.ആര്‍.ടി.സിയെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭകരവും ജനകീയവുമാക്കുന്ന രീതിയിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നു; മൂലധനച്ചെലവ് കുറച്ച്, പ്രവര്‍ത്തനച്ചെലവ് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന ന  (3 hours ago)

പിണറായിക്ക് ഇത് തിരിച്ചടിയാവും  (3 hours ago)

പാറളം ഉൾപ്പെടെ സമീപകാലത്ത് മൂന്ന് പഞ്ചായത്തുകളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസമിതികളെ അട്ടിമറിക്കാൻ ഇടത്–വലത് മുന്നണികൾ ഒരുമിച്ച് പ്രവർത്തിച്ചു; ആരോപണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാ  (3 hours ago)

അത്യാധുനിക സൗകര്യങ്ങളോടെ കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം; ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ഗുണമേന്മയുള്ള സേവനങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമ  (3 hours ago)

ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ചതായി മന്ത്രി റോജി എം ജോൺ; പരിശീലന കാലയളവിൽ വിദ്യാർത്ഥികൾക്ക് ആകർഷകമായ പ്രതിമാസ  (4 hours ago)

വോട്ടവകാശം സംരക്ഷിക്കാൻ ജനങ്ങൾ തെരുവിൽ ഇറങ്ങേണ്ട സ്ഥിതിയുണ്ടാക്കിയ മോദി സർക്കാറിന് മാപ്പില്ല; ലോക്‌ഭവനിലേക്ക് ഇരച്ചെത്തി അവർ  (4 hours ago)

സ്വന്തം വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിനെ കോടതിയിൽ പ്രതിരോധിക്കാൻ അവർ തയ്യാറാകുന്നില്ല; പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സി എം ആർ എൽ അഴിമതിക്കേസിൽ നിന്നും രക്ഷിക്കാൻ എന്തിനാണ് മുഖ്യമന്ത്രി വി ഡി സതീശനും  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 14624 പേർ അറസ്റ്റിൽ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13558 ആയി  (4 hours ago)

Malayali Vartha Recommends