Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു വശത്ത് മുഴുവന്‍ ക്യാമറകള്‍ നിരന്നു നില്‍ക്കുകയാണ്... ബലം പിടിച്ചു നില്‍ക്കുമ്പോള്‍ കാലുകള്‍ കോടിപ്പോകും; നടപ്പിൽ എനിക്ക് ആ ഭയവും ഉണ്ടായിരുന്നു; തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് ഇന്ദ്രൻസ്

12 AUGUST 2019 10:58 AM IST
മലയാളി വാര്‍ത്ത

'വെയില്‍ മരങ്ങള്‍' ഷാന്‍ഹായ് ഫിലിം ഫെസ്റ്റിവെലിന്റെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത് കൊണ്ട് എനിക്ക് ചൈനയില്‍ പോകാനും രണ്ടാഴ്ച അവിടെ താമസിക്കാനും കഴിഞ്ഞു. അതൊരു നല്ല അനുഭവമായിരുന്നു. ചാനലിലൂടെ നമ്മള്‍ കണ്ടിട്ടുള്ള റെഡ് കാര്‍പ്പറ്റിലൂടെ സ്യൂട്ടിട്ട് നടന്നു. നടക്കുമ്ബോള്‍ നടപ്പിന്റെ താളം തെറ്റി വീണു പോകുമോ? എന്നായിരുന്നു ഭയം. ഒരു വശത്ത് മുഴുവന്‍ ക്യാമറകള്‍ നിരന്നു നില്‍ക്കുകയാണ്. ബലം പിടിച്ചു നില്‍ക്കുമ്ബോള്‍ കാലുകള്‍ കോടിപ്പോകും. കൂടെക്കൊണ്ടു പോകുന്നവരാണെങ്കില്‍ നല്ല വെളുത്ത് തടിയുള്ളവരൊക്കെയാണ്. അവര്‍ക്കിടയില്‍ പൊടിക്കുപ്പി പോലെ ഞാനും. ആരോ ചെയ്ത ഭാഗ്യം, പോകാന്‍ നേരം അനിയന്മാര്‍ എനിക്ക് ചേരുന്ന ഒരു കോട്ട് തയ്ച്ചു തന്നു. കാരണം റെഡിമെയ്ഡ് ഇടാന്‍ പറ്റില്ല എന്റെ ഷോള്‍ഡറിന്റെ സ്ഥിതി അതാണ്.

സിനിമകളില്‍ കാര്യസ്ഥന്റെ റോള്‍ പോലും കിട്ടാറില്ല, കാരണം തോളില്‍ തോര്‍ത്തിട്ടാല്‍ താഴെ പോകും. ഇന്ദ്രന്‍സ് ചിരിയോടെ പങ്കുവയ്ക്കുന്നു. ഇന്ദ്രന്‍സ് എന്ന നടന്‍ ലോക സിനിമയുടെ നെറുകയില്‍ നില്‍ക്കുമ്ബോള്‍ താരത്തിന്റെ എളിമയുടെ മഹത്വത്തെക്കുറിച്ചാണ് എല്ലാവരും വാചാലാരാകുന്നത്, ഷാന്‍ഹായ് ചലച്ചിത്ര മേളയില്‍ ഇന്ദ്രന്‍സ് അഭിനയിച്ച 'വെയില്‍ മരങ്ങള്‍' അംഗീകരിക്കപ്പെട്ടതോടെ ഇന്ദ്രന്‍സിനു സൂപ്പര്‍ താര ഇമേജാണ് കേരളത്തിലെ പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്, റെഡ് കാര്‍പ്പറ്റിലൂടെ സ്യൂട്ടിട്ട് നീങ്ങിയ ആ ചെറിയ മനുഷ്യനൊപ്പം പ്രേക്ഷക സമൂഹം വലിയ ആവേശത്തോടെ കൈകോര്‍ത്തു, ഷാന്‍ഹായ് ചലച്ചിത്ര മേളയുടെ ഭാഗമായി ചൈനയില്‍ പോയ അനുഭവത്തെക്കുറിച്ചു ഒരു പ്രമുഖ മാഗസിനില്‍ തുറന്നു സംസാരിക്കുകയാണ് ഇന്ദ്രന്‍സ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (3 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (3 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (3 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (3 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (3 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (3 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (4 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (4 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (4 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (4 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (4 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (4 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (6 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (6 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (7 hours ago)

Malayali Vartha Recommends