ഇത് കലക്കി... നിത്യാ മേനോന്റെ പുത്തൻലുക്കിൽ കണ്ണ് തള്ളി ആരാധകർ!!!

തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയാണ് നിത്യാ മേനന്‍. സൂപ്പര്‍ സംവിധായകന്‍ മണി രത്നത്തിന്റെ ചിത്രത്തിലും അഭിനയിച്ച് കഴിഞ്ഞ നിത്യ ഇനി ചുവട് വയ്ക്കുന്നത് ഹിന്ദിയിലേക്കാണ്. അക്ഷയ് കുമാര്‍, സോനാക്ഷി സിന്‍ഹ, തപ്‌സി പന്നു, വിദ്യാ ബാലന്‍, എന്നിവരോടൊപ്പം 'മിഷന്‍ മംഗള്‍' എന്ന ചിത്രത്തിലൂടെയാണ് നിത്യ ബോളിവുഡിലേക്ക് കടക്കുന്നത്.
https://www.facebook.com/Malayalivartha