മദ്യപാനിയായ ഭർത്താവ് മകളെ മർദ്ദിക്കുന്നുവെന്ന പരാതിയുമായി നടി ശ്വേത തിവാരി

ഭര്‍ത്താവ് അഭിനവ് മകള്‍ പാലക്കിനെ മർദ്ദിക്കുന്നുവെന്ന പരാതിയുമായ് നടി ശ്വേത തിവാരി രംഗത്ത്. പാലക്കിനെ ഭര്‍ത്താവ് അഭിനവ് നിരന്തരമായി മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നാണ് ശ്വേത തിവാരിയുടെ പരാതി. അഭിനവ് സ്ഥിരമായി മദ്യപിക്കുന്നയാളാണ്. മകള്‍ പാലക്കിനെ അഭിനവ് നിരന്തരം മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. മോഡലിംഗ് ചിത്രങ്ങളുടെ പേരില്‍ പരിഹസിക്കുകയും ചെയ്യുന്നുവെന്നും ശ്വേത പറയുന്നു. ശ്വേതയുടെ ആദ്യ വിവാഹത്തിലുണ്ടായ കുട്ടിയാണ് പാലക്ക്.
https://www.facebook.com/Malayalivartha