Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ യാത്ര അന്ത്യയാത്രയായി... മകളെ കാണാനായി സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...


മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം: കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ജയിൽ മോചിതനാകും: ജാമ്യം അനുവദിച്ചത് ഉപാധികളോടെ...


കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 25 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായി... രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു... രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി


മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാന ദുരന്തം.. സംഭവിച്ചത് വിമാനത്താവളത്തിനടുത്ത വയലിൽ..വിമാനത്തിന്റെ മൂക്കും ബാക്കി ഭാഗവും പൂർണ്ണമായും നശിച്ചു.. ആരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല..


മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു

അഞ്ചു വർഷം ആരോടും മിണ്ടാത്ത കുഞ്ഞാണ്!! ആദ്യമായാണ് അവൻ ആ ആഗ്രഹം എന്നോട് പറയുന്നത്... തുറന്നടിച്ച് ആദിത്യൻ ജയൻ

13 AUGUST 2019 01:05 PM IST
മലയാളി വാര്‍ത്ത

നടി അമ്പിളി ദേവിയും സീരിയൽ നടൻ ജയൻ ആദിത്യനും വിവാഹിതരായത് താരങ്ങൾക്കിടയിൽ തന്നെ വലിയ ഞെട്ടലായിരുന്നു. മിനിസ്‌ക്രീൻ താരമായ ജയൻ ആദിത്യന്റെ രണ്ടാമത്തെ വിവാഹമായിരുന്നു. അമ്പിളി ദേവിയുടെ രണ്ടാം വിവാഹമായിരുന്നു.ക്യാമറാമാൻ ലോവൽ ആയിരുന്നു അമ്പിളി ദേവിയുടെ മുൻ ഭർത്താവ്. 2009 ലായിരുന്നു അമ്പിളി ലോവലിനെ വിവാഹം കഴിച്ചത്. ആ ബന്ധത്തിൽ ഏഴു വയസ്സുള്ള ഒരു മകനുണ്ട്.

ആദിത്യൻ ജയന്റെ ഫേസ്ബുക് പോസ്റ്റിലൂടെ...

അപ്പുവിന്റെ സ്‌കൂളിലെ പ്രോഗ്രാമിന്റെ ഡാന്‍സ് റിഹേഴ്‌സല്‍ ആണ് ഇത്...ആദ്യമായാണ് അവന്‍ ഡാന്‍സ് ചെയ്യണം ആഗ്രഹം എന്നോട് പറയുന്നത്...ആദ്യമായാണ് മുുൗ ഡാന്‍സ് ചെയ്യുന്നതും. എന്റെ സുഹൃത്തും സിനിമ രവീൃലഴൃമുവലൃമ്യമ വിനു വിനോട് അപ്പുവിന്റെ ആഗ്രഹം പറയുകയും വിനു വിനുവിന്റെ ശിഷ്യനെ വീട്ടിലേക്കു പറഞ്ഞു വിടുകയും ചെയ്തു. രണ്ടു ദിവസം കൊണ്ട് ആണ് അപ്പു ഇത്രയും പഠിച്ചത്. വിജയുടെ വലിയ ഒരു ഫാന്‍ ആണ് അപ്പു.. ഞങ്ങള്‍ എല്ലാവരുടെ ഞെട്ടിച്ചിരിക്കുകയാണ് മുുൗ്ശിലേ ുൃമസമറമിമാ.. 5 വര്‍ഷം മൃീറൗാ മിണ്ടാത്ത കുഞ്ഞാണ്
ഈശ്വരന്റെ അനുഗ്രഹം ഞങ്ങളുടെ കുഞ്ഞിന് ഉണ്ടാകണ മെന്നു പ്രാര്ഥിക്കുന്നതിനോടൊപ്പം ചിലര്‍ പറഞ്ഞ ചില വാക്കുകള്‍ ഞാന്‍ ഓര്‍ത്തു പോകുന്നു ഈ അവസരത്തില്‍.. 2019 ജനുവരി 25നു കേക്ക് മുറിച്ചവര്‍ പ്രഖ്യാപിച്ചതും
ചില സമയം ചിലര്‍ക്ക് അനുകൂലമായി കാറ്റ് വീശും പക്ഷെ അതുമാറുന്നതു നിമിഷംകൊണ്ടാണ് മറക്കരുത് ഇപ്പോള്‍ എനിക്ക് അനുകൂല കാലാവസ്ഥ അല്ലാ മാറും?

ചിലരുടെ തീരുമാനം ഞാന്‍ നടപ്പിലാക്കാകാന്‍ അവര് ആഗ്രഹിക്കുവാ പക്ഷെ എന്റെ തീരുമാനം എന്റെ മനസ്സിലാ കേക്ക് 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ ക്രമക്കേടും അഴിമതിയും തടയാനും സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാനും ഇടപാടുകൾ ഡിജിറ്റലൈസ് ചെയ്യാൻ നിർദേശവുമായി  (28 minutes ago)

അജിത് പവാർ വിമാനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര പൊലീസ്....  (52 minutes ago)

കീം 2026 പ്രവേശനത്തിന് ജനുവരി 31 വരെ  (59 minutes ago)

കെഎസ്ആർടിസിയുടെ ബസുകൾ കൂട്ടിയിടിച്ച്  (1 hour ago)

മകളെ കാണാനായി സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം: കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ജയിൽ മോചിതനാകും: ജാമ്യം അനുവദിച്ചത് ഉപാധികളോടെ...  (1 hour ago)

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി...  (2 hours ago)

നിഫ്റ്റി 25,300 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍  (2 hours ago)

. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് പ്രധാനമന്ത്രി  (2 hours ago)

അനധികൃത സ്വത്ത് സമ്പാദന കേസ്...  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം...  (3 hours ago)

ശബരിമലയിൽ ഷൂട്ടിംഗ് നടത്തിയതുമായി ബന്ധപ്പെട്ട കേസ്...  (3 hours ago)

നടുക്കത്തിൽ രാജ്യം  (3 hours ago)

സ്വർണവില കുതിക്കുന്നു.  (3 hours ago)

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട പരിഹാരക്രിയക്ക് ഇന്ന് തുടക്കമാകും    (4 hours ago)

Malayali Vartha Recommends