മാലിദ്വീപില്‍ അവധി ആഘോഷിച്ച് ബോളിസുഡ് താരം നേഹ ദൂപി

മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന ബോളിസുഡ് താര സുന്ദരിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബോളിസുഡ് താരം നേഹ ദൂപിയയും ഭര്‍ത്താവ് അന്‍ഗദ് ബേഡിയുമാണ് മാലിദ്വീപില്‍ അവധി ആഘോഷിക്കാന്‍ എത്തിയത്.
താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മാലിദ്വീപ് വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ച്ചിരിക്കുന്നത്. ചുവപ്പും വെള്ളയും നിറത്തിലെ ബിക്കിനി ധരിച്ച് ഭര്‍ത്താവിനൊപ്പം എടുത്ത സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് താരം.
https://www.facebook.com/Malayalivartha