ഈ താരത്തെ കണ്ടിട്ടും മനസിലാക്കാനാകാതെ സോഷ്യൽ മീഡിയ!! 32 വര്‍ഷം മുന്‍പുള്ള നടന്റെ വിവാഹ ചിത്രം കണ്ട് ഞെട്ടി ആരാധകർ

വിവാഹവേഷത്തില്‍ ഭവ്യതയോടെ നില്‍ക്കുന്ന ഈ മെലിഞ്ഞ ചെറുപ്പക്കാരനാണോ ലാല്‍ എന്ന കൗതുകത്തോടെ ആരാധകര്‍ ചിത്രം ഏറ്റെടുക്കുകയും ചെയ്തു. '32 വര്‍ഷങ്ങള്‍ക്കു മുന്‍പും ഈ കള്ള താടി ഉള്ള ഫ്രീക്കന്‍ ആയിരുന്നല്ലേ,!' എന്നായിരുന്നു ആരാധകന്റെ കമന്റ്. 32 വര്‍ഷം മുന്‍പുള്ള തന്റെ വിവാഹ ചിത്രം പങ്കുവച്ചു ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സംവിധായകനും അഭിനേതാവുമായ ലാല്‍. ലാല്‍ തന്നെയാണ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ചിത്രം പങ്കു വച്ചത്. മിന്നുകെട്ട് കഴിഞ്ഞ് പള്ളിയില്‍ നിന്ന് ഇറങ്ങിവരുമ്ബോഴുള്ള ചിത്രമാണ് ലാല്‍ ഷെയര്‍ ചെയ്തത്. ലാലിനും ഭാര്യ നാന്‍സിക്കും വിവാഹ വാര്‍ഷിക ആശംസകളുമായി ആരാധകര്‍ എത്തി.
https://www.facebook.com/Malayalivartha