ഇതാരാണാവോ? സൂപ്പർ താരങ്ങളുടെ കുട്ടിക്കാല ഫോട്ടോ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

ഇപ്പോഴത്തെ ട്രെൻഡാണ് സൂപ്പർ താരങ്ങൾ അവരുടെ ബാല്യകാല ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതും ആരാധകർ ആ ഫോട്ടോസൊക്കെ ഏറ്റെടുക്കുന്നതും. കഴിഞ്ഞ ദിവസം ലാൽ തന്റെ വിവാഹ ഫോട്ടോ പങ്കുവച്ചിരുന്നു . തൊട്ടു പിന്നാലെ ഇപ്പോഴിതാ നസ്രിയയുടെയും നവീന്റെയും കുട്ടിക്കാലചിത്രമാണ് നവീന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നവീന്‍ സിനിമയിലേക്കെത്തിയതിനു പിന്നാലെ ആ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍.മലയാള സിനിമയിലെ യുവ താരം നസ്രിയ ആരാധകരുടെ പ്രിയതാരമാണ്. നസ്രിയയ്ക്കു പിന്നാലെ താരത്തിന്റെ സഹോദരന്‍ നവീന്‍ നസീമും അമ്ബിളി എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ, രണ്ടു വര്‍ഷം മുമ്ബ് നവീന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രം സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha