Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നല്ല വേദന ഉണ്ടായിരുന്നു.അടുത്തുള്ള ഹോസ്പ്പിറ്റലില്‍ പോയപ്പോള്‍ പറഞ്ഞത് ചതവേയുള്ളൂവെന്നാണ്.. എങ്കിൽ ആ വേദന വച്ച് കൊണ്ട് പത്ത് ദിവസം സൈക്കിൾ ചവിട്ടി!! പക്ഷെ മറ്റൊരു ആശുപത്രിയില്‍ എത്തി എംആര്‍ എ സ്കാന്‍ എടുത്തപ്പോഴാണ് കാര്യം മനസിലായത്! അന്ന് സംഭവിച്ചത് മനസ് തുറന്ന് രജീഷ വിജയന്‍

21 SEPTEMBER 2019 12:00 PM IST
മലയാളി വാര്‍ത്ത

ഷൂട്ടിങ്ങിനിടെ സംഭവിച്ച അപകടത്തെക്കുറിച്ച്‌ രജീഷ പ്രേക്ഷകരോട് നേരിട്ട് പങ്കുവയ്ക്കുകയാണ് ഇപ്പോൾ. താരത്തിന് പറ്റിയ ആ അപകടം തന്റെ ശരീരത്തിൽ വലിയ ആഘാതമായിരുന്നു സംഭവിച്ചത്. 'കട്ടപ്പനയിലെ ചിത്രീകരണത്തിനിടയിലാണ് അപകടമുണ്ടായത്. മറ്റു സ്ഥലങ്ങളെക്കാള്‍ റിസ്കിയാണ് അവിടെ സൈക്കിള്‍ ചവിട്ടുന്നത്. ഒരു വലിയ ഇറക്കത്തിലായിരുന്നു. ടയറിന്റെ ഇടയില്‍ ഒരു കമ്ബ് പോയതാണ് കാരണം. ഞാന്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനാല്‍ വലിയ അപകടം ഒഴിവായി. അല്ലെങ്കില്‍ സ്പൈനല്‍ ഹെഡ് ഇഞ്ചുറി ആയേനെ. നല്ല വേദന ഉണ്ടായിരുന്നു.അടുത്തുള്ള ഹോസ്പ്പിറ്റലില്‍ പോയപ്പോള്‍ പറഞ്ഞത് ചതവേയുള്ളൂവെന്നാണ്. പിന്നീട് കാലില്‍ ബ്ലഡ് ക്ലോട്ട് ഉണ്ടായി.പെയിന്‍ കില്ലര്‍ വച്ച്‌ ആ കാലും വെച്ച്‌ രണ്ടാഴ്ച സൈക്കിള്‍ ചവിട്ടി. കട്ടപ്പനയിലെ ഷെഡ്യൂള്‍ കഴിഞ്ഞു ഞാന്‍ കൊച്ചിയിലെത്തിയപ്പോള്‍ വീണുപോയി.

ആശുപത്രിയില്‍ എംആര്‍ എ സ്കാന്‍ എടുത്തപ്പോഴാണറിയുന്നത് കാലിന്റെ രണ്ടു ലിഗ് മെന്റുകളും പൊട്ടിയിരിക്കുകയാണെന്ന്. ആ കാലും വെച്ചാണ്‌ ഞാന്‍ രണ്ടാഴ്ച സൈക്കിള്‍ ചവിട്ടിയത്. വേദന ബ്ലഡ് ക്ലോട്ട് കാരണമാണെന്നാണ് ഞാന്‍ വിചാരിച്ചത്. പിന്നീട് ഈ കാലുംവെച്ചു തന്നെ പെയിന്‍ കില്ലര്‍ കഴിച്ച്‌ വീണ്ടും പത്ത് ദിവസം കൂടി സൈക്കിള്‍ ചവിട്ടി. ഇത്ര കഷ്ടപ്പെട്ട് അഭിനയിച്ചതിന്റെ സംതൃപ്തിയുണ്ട്'. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്. സൈക്ലിംഗ് താരമായി രജീഷ അഭിനയിച്ച ചിത്രമാണ് ഫൈനല്‍സ്, ഓണത്തിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം നിര്‍മിച്ചത് മണിയന്‍പിള്ള രാജുവാണ്. ചിത്രീകരണത്തിനിടെ രജീഷ സൈക്കിളില്‍ നിന്ന് വീണതും പിന്നീട് ഹോസ്പിറ്റലില്‍ ചികിത്സ തേടിയതും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത‍യായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (3 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (5 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (5 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (5 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (11 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (11 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (12 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (12 hours ago)

Malayali Vartha Recommends