Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

എന്നെ സംബന്ധിച്ചിടത്തോളം അഭിനയം എനിക്കെന്റെ ചോറാണ്... അത് ഭാവിച്ചാണ് ഞാന്‍ അഭിനയിച്ചത്; ആ ഭാഗ്യംകൊണ്ട് ഇപ്പോഴും അഭിനയിക്കുന്നു!! ഒരു ഭർത്താവെന്ന് പറയുന്നതിനേക്കാളും അദ്ദേഹം എനിക്ക് ഒരു ഗുരുവായിരുന്നു... മനസ് തുറന്ന് സീമ

22 SEPTEMBER 2019 10:03 AM IST
മലയാളി വാര്‍ത്ത

More Stories...

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്കി; ഭയങ്കര കരച്ചിലും ബഹളവുമായി; പിന്നെ സംഭവിച്ചത്; സെക്സ് ചാറ്റും തൂക്കി; ഫിറോസിന്റെ തനിക്കൊണം പുറത്തിട്ട് സജ്‌ന നൂർ

ആയിരത്തോളം നാടകങ്ങളിൽ അഭിനേത്രിയായി തിളങ്ങിയശേഷം ബിഗ്സ്‌ക്രീനിലേക്കെത്തിയ ശുഭയ്ക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്

മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന നടിയാണ് സീമ. അമ്മ വേഷങ്ങളിലൂടെ ഇന്നും മലയാള സിനിമയില്‍ സജീവമായ സീമ തന്റെ സിനിമാ ജീവത്തെക്കുറിച്ച്മനസ്സ് തുറക്കുകയാണ് ഇപ്പോൾ.'പഴയ നടന്‍മാര്‍ക്കും ഇപ്പോഴുള്ളവര്‍ക്കും വ്യത്യസ്ത സ്റ്റെെലാണ്. കാലങ്ങളായി അഭിനയരംഗത്തുള്ളവര്‍ മറ്റുള്ളവര്‍ക്ക് അത് പകര്‍ന്നു നല്‍കുന്നു. ഓരോ നടി നടന്മാരും തങ്ങളുടേതായ രീതിയില്‍ തന്നെയാണ് അഭിനയിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയില്‍ സാരി എന്നതിനു പകരം ബെല്‍ബോട്ടമും മിഡിയുമൊക്കെ കൊണ്ടുവന്നത് സീമയാണെന്ന് പറയാറുണ്ട്. ഇപ്പോഴും ന്യൂ ജനറേഷന്‍ പറയുന്നത് എന്റെ പേര് തന്നെയാണ്. ഇത് കേള്‍ക്കുമ്ബോള്‍ ഒരു സന്തോഷമാണ്. അത് കോപ്പിയടിച്ചതൊന്നുമല്ല. 'രാഗേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല'… എന്ന പാട്ടിനോട് വല്ലാത്ത ഇഷ്ടമാണ്. അതിലെ ഡാന്‍സ് മൂവ്മെന്റൊക്കെ ചെയ്യുമ്ബോഴുള്ള രസം ഒന്നുവേറെതന്നെയായിരുന്നു. ആ ഡാന്‍സ് കണ്ട് ശശിയേട്ടന്‍ പറഞ്ഞു നന്നായിട്ടുണ്ടെന്ന്. ഇങ്ങനൊരു നര്‍ത്തകിയെ സ്വന്തമാക്കിയത് ഭാഗ്യമാണെന്നും അദ്ദേഹം പറയുമായിരുന്നു.

ആ വാക്കുകള്‍ എന്റെ കാതില്‍ ഇപ്പോഴുമുണ്ട്. ജീവിതത്തില്‍ ഏറ്റവും അധികം എന്നെ സ്വാധീനിച്ചിട്ടുള്ള വ്യക്തി ഐ.വി ശശിതന്നെ. ഭര്‍ത്താവെന്ന് പറയുന്നതിലുപരി ഒരു ഗുരുവായിരുന്നു അദ്ദേഹം'-സീമ പറഞ്ഞു. അവളുടെ രാവുകള്‍ എന്ന ഐ.വി ശശി ചിത്രത്തിലൂടെയാണ് സീമ അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. അഭിനയം തന്നെയാണ് തന്റെ അന്നമെന്ന് താരം പറയുന്നു. 'എന്നെ സംബന്ധിച്ചിടത്തോളം അഭിനയം എനിക്കെന്റെ ചോറാണ്. അത് ഭാവിച്ചാണ് ഞാന്‍ അഭിനയിച്ചത്. ആ ഭാഗ്യംകൊണ്ട് ഇപ്പോഴും അഭിനയിക്കുന്നു '- ഒരുചാനലിനു നല്‍കിയ അഭിമുഖത്തിലാണ് താരം പങ്കുവച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (10 minutes ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (24 minutes ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (55 minutes ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (1 hour ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (1 hour ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (1 hour ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (1 hour ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (1 hour ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (2 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (2 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (2 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (2 hours ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (3 hours ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends