ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് വിവാഹം!! എനിക്ക് യോജിച്ച വരനെ അന്വേഷിക്കുകയാണ്; ഉടൻ തന്നെ വിവാഹം ഉണ്ടാകണം; വിവാഹ ശേഷം ചെന്നൈയില്‍ വലിയ രീതിയില്‍ ഒരു വിരുന്നൊരുക്കണം!! വിവാഹത്തെ കുറിച്ച് നടി ഷംന കാസിം

ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് വിവാഹം എന്നും തനിക്ക് യോജിച്ച വരനെ വീട്ടുകാര്‍ അന്വേഷിക്കുകയാണെന്നും പൂര്‍ണ്ണ പറയുന്നു. വിവാഹ ശേഷം ചെന്നൈയില്‍ വലിയ രീതിയില്‍ ഒരു വിരുന്നു ഒരുക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. തെന്നിന്ത്യയില്‍ പൂര്‍ണ്ണ എന്ന പേരില്‍ ശ്രദ്ധിക്കപ്പെട്ട യുവനടിയാണ് ഷംന കാസിം. മികച്ച നര്‍ത്തകികൂടിയായ താരം മോഹന്‍ലാല്‍ സൂര്യ ജോഡികളുടെ കാപ്പന്‍ എന്ന ചിത്രത്തിലും വേഷമിട്ടുണ്ട്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം വിവാഹത്തെക്കുറിച്ച് മനസ്സ് തുറക്കുന്നത്.
https://www.facebook.com/Malayalivartha