മേക്കപ്പില്ലാതെ സാധാരണ വേഷത്തില്‍ ശാലിനി, ഒപ്പം മകന്‍ അദ്വിക്കും; ശാലിനിയുടെ കയ്യിലിരുന്ന സാധനം കണ്ട് അത്ഭുതത്തോടെ ആരാധകര്‍

താരങ്ങളെ എവിടെവെച്ച് കണ്ടാലും ആരാധകര്‍ വെറുതെ വിടാറില്ല. മകന്‍ അദ്വിക്കും ശാലിനിയുമൊത്തുള്ള ഫോട്ടോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്. ഇരുവരും കാറില്‍ സഞ്ചരിക്കവെ ഒരു ആരാധകന്‍ എടുത്ത ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വൈറലാകുകയായിരുന്നു. മേക്കപ്പില്ലാതെ സാധാരണ വേഷത്തില്‍ കൈയില്‍ പഴയ മോഡല്‍ മൊബൈലുമായി പ്രത്യക്ഷപ്പെടുന്ന ശാലിനിയെ കണ്ട് അത്ഭുതം തീരുന്നില്ല ആരാധകര്‍ക്ക്.
https://www.facebook.com/Malayalivartha


























