കുഞ്ചാക്കോ ബോബന്റെ തക്ക മറുപടി; മലയാള സിനിമയില്‍ മൊബൈല്‍ കൂടുതലായി ഉപയോഗിക്കുന്ന താരത്തെ വെളിപ്പെടുത്തി കുഞ്ചാക്കോ... ഏറ്റെടുത്ത് സോഷ്യൽമീഡിയ...

ബോബി സഞ്ജയ് ടീമിന്റെ കഥയക്ക് ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വരാനിരിക്കുന്ന കുഞ്ചാക്കോ ബോബന്‍ സിനിമ, മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും കുഞ്ചാക്കോ ബോബനാണ് ഹീറോ. അടുത്തിടെ ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബനോട് മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന നടനാരെന്നു ചോദിച്ചപ്പോള്‍ താന്‍ ഒഴിച്ച് മലയാള സിനിമയില്‍ എല്ലാവരും മൊബൈല്‍ ഫോണിനു അഡിക്റ്റ് ആണെന്നുള്ള ബുദ്ധിപരമായ മറുപടിയാണ് നല്‍കിയത്.
https://www.facebook.com/Malayalivartha


























