സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായത് യുവ നടന്റെ അമ്മ... ജാമ്യം കിട്ടിയ സന്തോഷത്തിൽ താര കുടുംബം

1998-2006 കാലഘട്ടത്തില്‍ കവിന്റെ അമ്മയ്ക്കും സഹോദരന്‍ സോര്‍നരാജനും അവരുടെ മാതാപിതാക്കള്‍ക്കും ഒരു ഫിനാന്‍സ് കമ്ബനി ഉണ്ടായിരുന്നു. ഈ കമ്ബനിയില്‍ നിക്ഷേപിച്ച 34 പേര്‍ക്ക് ഈ തുക തിരിച്ചു നല്‍കിയില്ലെന്ന് കാട്ടി നല്‍കിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കടങ്ങള്‍ തിരിച്ചടയ്ക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ട്. ചില സാമ്ബത്തിക പ്രശ്‌നങ്ങള്‍ കാരണം അറസ്റ്റിലായ കെവിന്റെ അമ്മയ്ക്ക് ജാമ്യം. ബിഗ് ബോസ് തമിള്‍ പതിപ്പിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് കെവിന്‍. അടുത്തിടെ ബിഗ് ബോസില്‍ നിന്നും താരം പുറത്തായിരുന്നു. നടന്‍ കെവിന്റെ അമ്മ സാമ്ബത്തിക തട്ടിപ്പിന്റെ പേരില്‍ അറസ്റ്റില്‍ ആയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























