മകള്‍ ആരാധ്യയ്‌ക്കൊപ്പം പാരീസ് ഫാഷന്‍ വീക്കില്‍ തിളങ്ങി ഐശ്വര്യ റായ്!! കണ്ണ് തള്ളി ആരാധകർ

പര്‍പ്പിള്‍ നിറത്തില്‍ ഫ്‌ലോറല്‍ പ്രിന്റുകളോടും ട്രെയ്‌നോടും കൂടിയ വസ്ത്രമണിഞ്ഞാണ് ഐശ്വര്യ ഫാഷന്‍ വീക്കിനെത്തിയത്. കടും ചുവപ്പ് ലിപ്സ്റ്റിക്കും പര്‍പ്പിള്‍ സ്‌മോക്കി ഐ മെയ്ക്കപ്പും താരത്തിന് കൂടുതല്‍ മാറ്റുനല്‍കി. മകള്‍ ആരാധ്യയ്‌ക്കൊപ്പമാണ് താരം പാരീസ് ഫാഷന്‍ വീക്കിനെത്തിയത്. പാരീസില്‍ നിന്ന് മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. റാംപുകളില്‍ എന്നും വ്യത്യസ്തകളുമായി എത്താറുള്ള താരം ഇത്തവണയും പതിവ് തെറ്റിക്കാതെയാണ് എത്തിയത്.
https://www.facebook.com/Malayalivartha

























