കുടുംബത്തിനൊപ്പം മാലി ദ്വീപില്‍ അവധിയാഘോഷിച്ച് താര കുടുംബം... ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

മാലി ദിനത്തെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നടന്‍ ശരത്. 25 നാണ് താരവും കുടുംബവും അവധി ആഘോഷത്തിനായി യാത്ര തിരിച്ചത്. നാലു ദിവസങ്ങള്‍ മാലിയിലെ രണ്ട് റിസോട്ടുകളിലായിട്ടാണ് ജീവിച്ചത്. മാലി ടൗണും മരങ്ങള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ദ്വീപുകളും അതി മനോഹരം. പ്രൈവറ്റായി ബീച്ചുളള റിസോര്‍ട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ് താരത്തിന്റെ മാലിയിലെ അവധി ആഘോഷ ചിത്രങ്ങൾ. ഭാര്യ മഞ്ജുവിനോടൊപ്പവും മക്കളായ വേദ, ധ്യാന എന്നിവര്‍ക്കൊപ്പമാണ് താരത്തിന്റെ മാലി യാത്ര. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























