മഞ്ജു വാര്യര്‍ എവിടെയും താരമാണ് ആര്‍ക്കും അസൂയ തോന്നുന്ന തരത്തിലുള്ള വളര്‍ച്ച; സോഷ്യൽ മീഡിയയിൽ വൈറലായി താരത്തിന്റെ ചിത്രം? മഞ്ജുവിന്റെ സൗന്ദര്യത്തിന് മുന്നിൽ കണ്ണ് തള്ളി ആരാധകർ

സോഷ്യൽ മീഡിയയിൽ വൈറലാക്കുകയാണ് മഞ്ജുവിന്റെ ചിത്രം. കഴിഞ്ഞ ദിവസം താരം തന്നെയാണ് തന്റെ ചിത്രം പുറത്ത് വിട്ടത്. ജാക്ക് ആന്‍ഡ് ജില്ലിലെ ലുക്കെന്നായിരുന്നു താരം കുറിച്ചത്. ഈ ചിത്രം കണ്ട് അസൂയ തോന്നുന്നുവെന്ന് പറഞ്ഞവരും കുറവല്ല. ഈ സിനിമയുടെ റിലീസിനായി കാലമേറെയായി കാത്തിരിക്കാന്‍ തുടങ്ങിയിട്ടെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. മഞ്ജു വാര്യര്‍ എവിടെയും താരമാണെന്നും ആര്‍ക്കും അസൂയ തോന്നുന്ന തരത്തിലുള്ള വളര്‍ച്ചയാണ് താരത്തിന്റേതെന്നുമായിരുന്നു ഒരാളുടെ കമന്റ്. കാളിദാസ് ജയറാമും സൗബിന്‍ ഷാഹിറും ജാക്ക് ആന്‍ഡ് ജില്ലില്‍ അഭിനയിക്കുന്നുണ്ട്. പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള ചിത്രം തന്നെയായിരിക്കും ഇതെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത സിനിമയില്‍ പ്രധാന വേഷത്തില്‍ താരം എത്തുന്നുണ്ട്. നിമിഷനേരം കൊണ്ട് വൈറലായി മാറിയ ചിത്രത്തിന് കീഴില്‍ നിരവധി പേരാണ് കമന്റ്ുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇത്രയും സുന്ദരിയായിരുന്നോ താരമെന്ന അത്ഭുതമായിരുന്നു ചിലര്‍ക്ക്. മറ്റ് ചിലരാവട്ടെ രവിവര്‍മ്മ വരച്ച ചിത്രം പോലെയാണെന്നായിരുന്നു പറഞ്ഞത്.
https://www.facebook.com/Malayalivartha

























