ഇന്നെനിക്കൊരു മോശം ദിവസമായിരുന്നു , മോശം രംഗം ചെയ്യേണ്ടി വന്നു.. വീഡിയോ ചോര്‍ന്നതോടെ സിനിമ ലോകത്ത് വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കരീനയും ഷാഹിദും ഇരയായി; താര പ്രണയം പിരിയാന്‍ കാരണം തുറന്ന് പറഞ്ഞ് കരീന കപൂർ

കരീന കപൂറും ഷാഹിദ് കപൂറും ബോളിവുഡിൽ ഒരു കാലത്ത് ഹിറ്റായ താര ജോഡികളായിരുന്നു. ഇരുവരും പെട്ടന്ന് തന്നെ പ്രണയത്തിലാക്കുകയായിരുന്നു. അപ്പോൾ ഷാഹിദ് വെറും 23 വയസുള്ള തുടക്കക്കാരന്‍. പക്ഷെ ആ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ഇപ്പോഴിതാ എന്തുകൊണ്ട് ആ ബന്ധം പൊളിഞ്ഞെന്ന് തുറന്ന് പറയുകയാണ് കരീന കപൂർ. എനിക്കൊപ്പം അഭനയിച്ച മാറ്റ് അഭിനേതാക്കളെ അപേക്ഷിച്ച് ഷാഹിദ് ഒരു കോളേജ് സ്റ്റുടെന്റ് പോലെയാണ് . അദ്ദേഹത്തിന് 23 വയസ് ആണ് , മറ്റു സുഹൃത്തുക്കളെക്കാള്‍ എനിക്കദ്ദേഹത്തോട് തുറന്നു സംസാരിക്കാന്‍ കഴിയും . ഷാഹിദുമായുള്ള കൂടിക്കാഴ്ചകള്‍ എനിക്കിഷ്ടമാണ്. കാരണം എനിക്ക് ഞാനായി ഇരിക്കാന്‍ സാധിക്കും ' - കരീന പറഞ്ഞിരുന്നു. എന്നാല്‍ അധിക നാള്‍ ആകും മുന്‍പേ ഇരു താരങ്ങളും പിരിഞ്ഞു.
താരങ്ങളുടെ സ്വകാര്യ ലിപ്‌ലോക്ക് വീഡിയോ ചോര്‍ന്നതോടെ സിനിമ ലോകത്ത് വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കരീനയും ഷാഹിദും ഇരയായി. അങ്ങനെ പ്രണയം പാതിവഴക്ക് ഉപേക്ഷിച്ച് ഇരുവരും പിരിഞ്ഞു. ഇപ്പോള്‍ സിനിമാ മേഖലയില്‍ സജീവമായ ഇരുവരും അവരവരുടെ ജീവിതങ്ങളില്‍ ഏറ്റവും സന്തുഷ്ടരാണ്. മിറയാണ് ഷാഹിദ് കപൂറിന്റെ ഭാര്യ' ഞങ്ങളുടെ ബന്ധത്തിന് ഒരു പേര് നല്‍കുന്നത് വളരെ നേരത്തെയായിപ്പോയി . പക്ഷെ ഒരുപാട് കാലം മുന്‍പോട്ട് പോകേണ്ട ഒരു സൗഹൃദമാണ് ഞങ്ങള്കിടയിലെന്നു പറയാന്‍ തനിക്ക് സാധിക്കും' ഈ ഗോസിപ്പുകളെക്കുറിച്ച് താരം ഒരു അഭിമുഖത്തില്‍ കരീന പറഞ്ഞു. 'ഏത് പാതിരാത്രിയിലും എനിക്ക് വിളിച്ച സംസാരിക്കാവുന്ന ആളിന് ഷാഹിദ് . നിങ്ങള്‍ക്കറിയാമോ രാത്രി 12 ആയാലും എനിക്ക് അദ്ദേഹത്തെ വിളിച്ച് കാര്യം അറിയിക്കാം. ഇന്നെനിക്കൊരു മോശം ദിവസമായിരുന്നു , മോശം രംഗം ചെയ്യേണ്ടി വന്നു എന്നൊക്കെ പങ്കു വെയ്ക്കാം . കാരണം അദ്ദേഹമൊരു നടനായത് കൊണ്ട് എന്നെ കൃത്യമായ് മനസിലാകും.'
https://www.facebook.com/Malayalivartha

























