ഞങ്ങള്‍ രണ്ട് പേരും ഏകദേശം ഒരേ സമയത്താണ് സിനിമാ ലോകത്ത് എത്തിയത്... ഞങ്ങള്‍ തമ്മില്‍ മത്സരമുണ്ട്; മോഹന്‍ലാലുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മമ്മൂട്ടി

മോഹന്‍ലാലുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മമ്മൂട്ടി.ഞങ്ങള്‍ രണ്ട് പേരും ഏകദേശം ഒരേ സമയത്താണ് സിനിമാ ലോകത്ത് എത്തിയത്. ഇന്ന് പറയുകയും കേള്‍ക്കുകയും ചെയ്യുന്ന താരങ്ങള്‍ ആവുന്നതിന് മുന്‍പേ ഞങ്ങള്‍ സുഹൃത്തുക്കളാണ്. അതുകൊണ്ടാണ് അന്‍പതിലധികം സിനിമകള്‍ ഒരുമിച്ച് ചെയ്യാന്‍ സാധിച്ചതും. ഞങ്ങള്‍ തമ്മില്‍ തീര്‍ച്ചയായും മത്സരമുണ്ട്.
അത് വേണം. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലായാലും ചെയ്യുന്ന കാര്യത്തിലായാലും ഞങ്ങള്‍ തമ്മില്‍ മത്സരമുണ്ട്. അത് സിനിമയില്‍ മാത്രമാണ്, ജീവിതത്തില്ല - മമ്മൂട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha

























