ഭർത്താവിനും മകനുമൊപ്പം ലണ്ടനിലെ ഒരു സ്ട്രോബെറി തോട്ടത്തില്‍ നിന്നും മലയാളികളുടെ മാനസപുത്രി, വൈറലായ വീഡിയോ ഏറ്റെടുത്ത് ആരാധകർ
ഭര്‍ത്താവ് വിപിനും മകനും ഒരു കസിനും ശ്രീകലയുടെ ഒപ്പമുണ്ട്. സംവേദാണ് ശ്രീകല-വിപിന്‍ ദമ്ബതികളുടെ ഏകമകന്.ശ്രീകലയുടെ പുതിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. ലണ്ടനിലെ ഒരു സ്ട്രോബെറി തോട്ടത്തില്‍ നിന്നുള്ള തന്റെ വിഡിയോ താരം യൂട്യൂബില്‍ പങ്കുവച്ചതാണ് വൈറലാകുന്നത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു ശ്രീകല. 'എന്റെ മാനസപുത്രി' എന്ന പരമ്ബരയിലെ സോഫിയയായി മലയാളി മനസ്സുകളില്‍ ഇടം നേടിയ ഈ താരം ഒന്നോ രണ്ടോ സീരിയലുകളിൽ എത്തിയല്ലാതെ ഇപ്പോള്‍ അഭിനയത്തില്‍ വലിയ സജീവമല്ല.
https://www.facebook.com/Malayalivartha