Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

പോസ്റ്റ്‌ മാറ്റിയില്ലേൽ വീട് ആക്രമിക്കും, ഭാര്യ പുറത്തു ഇറങ്ങില്ല... ഞാൻ എന്റെ ഫേസ്ബുക്കിൽ എന്ത് പോസ്റ്റ്‌ ചെയ്യണം എന്ന് ഞാൻ ആണ് തീരുമാനിക്കുന്നത് അത് ചിലരെ സന്തോഷിപ്പിക്കാൻ വേണ്ടി ഇടാൻ ബുദ്ധിമുട്ടാണ്!! തന്റെ പോസ്റ്റിനെതിരെ ഉണ്ടായ വിമർശനങ്ങൾക്കെതിരെ തുറന്നടിച്ച് ആദിത്യൻ

24 OCTOBER 2019 11:28 AM IST
മലയാളി വാര്‍ത്ത

സിനിമ ലോകത്തെ തന്നെ ഞെട്ടിച്ചായിരുന്നു തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നു കാട്ടി കഴിഞ്ഞ ദിവസം ശ്രീകുമാര്‍ മേനോനെതിരേ പരാതിയുമായി നടി മഞ്ജു വാര്യര്‍ രംഗത്തെത്തിയത്. സംഭവം മലയാള സിനിമാലോകം ഏറ്റെടുത്തതോടെ പലരും താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരുന്നു. ദിലീപിനനുകൂലവുമായി രംഗത്തെത്തിയ താരമായിരുന്നു ആദിത്യൻ. താരത്തിന്റെ പോസ്റ്റ് മിനിറ്റുകൾക്കുള്ളിൽ വൈറലായി മാറുകയായിരുന്നു. എന്നാൽ തൊട്ടുപിന്നാലെ തന്റെ പോസ്റ്റിനെതിരെ വിമർശനങ്ങൾ ഉണ്ടായതായി പറയുകയാണ് ആദിത്യൻ. ഫേസ്ബുക് പോസ്റ്റിലൂടെ താരം ആ വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്.

ആദിത്യന്റെ പോസ്റ്റിലൂടെ...

നമസ്‌കാരം.... ?
ഞാന്‍ എന്റെ ഫേസ്ബുക്കില്‍ എന്ത് പോസ്റ്റ് ചെയ്യണം എന്ന് ഞാന്‍ ആണ് തീരുമാനിക്കുന്നത് അത് ചിലരെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഇടാന്‍ ബുദ്ധിമുട്ടാണ്,
പിന്നെ ദിലീപേട്ടന് അനുകൂലമായി ഞാന്‍ 2017 പോസ്റ്റ് ഇട്ടപ്പോഴും ഇതുപോലെ ഉള്ള ഭീഷണി ൗിളൃശലിറ ചെയ്യുക എന്നുള്ള കലാപരിപാടി ഒക്കെ ഞാന്‍ കണ്ടതാ, പിന്നെ ഞാന്‍ എന്തേലും പോസ്റ്റ് ചെയ്താല്‍ ചിലര്‍ക്ക് അത് ഇഷ്ടമായില്ലേല്‍ ഉടന്‍ പറയും നിനക്ക് യോഗ്യത ഇല്ല പിന്നെ കുടുംബ ജീവിത കഥകള്‍ കഷ്ടമല്ലെ ഇതൊക്കെ ഒന്നു മാറ്റിപിടിക്കു, ഞാന്‍ കള്ളുകുടിയന്‍ ആണെന്നോ കഞ്ചാവ് ആണെന്നോ, കുഞ്ഞുങ്ങളെ പീഡിപ്പിച്ചു എന്നോ, അല്ലേല്‍ സൈനൈഡ് കൊടുത്തു എന്ന് ഒന്നും പറയുന്നില്ലല്ലോ സന്തോഷം,വല്ല സ്ഥലത്തും കേള്‍ക്കുന്ന കഥകള്‍ മുഴപ്പിച്ചു എഴുതി കമന്റ് ആക്കി സ്ഥലം വിടുന്നു പിന്നെ ഞാന്‍ കല്യാണം കഴിച്ചതൊക്കെ ആണേല്‍ അത് എന്റെ ഇഷ്ടം ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല കാരണം എന്റെ ജീവിതം കൊണ്ട് പോകുന്നത് ഞാനാ ഞാന്‍ മാത്രമാ,
നിങ്ങള്‍ ഇടുന്ന പോസ്റ്റുകള്‍ക്കു മോശമായി മറുപടി തരാന്‍ ഞാന്‍ വരാറില്ല ഒരാളുടെയും കുടുംബത്തിലോട്ടു എത്തിനോക്കാനും ഞാന്‍ വരുന്നില്ല, മഞ്ജുവാരിയര്‍ മോശമാണെന്നു ഞാന്‍ പറഞ്ഞട്ടില്ല അവരെ ഞാന്‍ കുറ്റം പറഞ്ഞട്ടില്ല ചില കാര്യം ഞാന്‍ വ്യക്തമാക്കി അത് എന്റെ സ്വാതന്ത്ര്യം അതും പറഞ്ഞ് ഭീഷണി ഒന്നും ഇവിടെ നടക്കില്ല?
ഒരാളെയും ഞാന്‍ മോശമാക്കി ചിത്രീകരിക്കാന്‍ എനിക്ക് ഒട്ടു താല്പര്യമില്ല അവരോടു ഇഷ്ടമുള്ളവര്‍ അവരെ സപ്പോര്‍ട്ട് ചെയ്യുന്നു എനിക്കും ഇഷ്ടമാണ് പക്ഷെ ഞാന്‍ എന്തുപറയണമെന്നു ഞാന്‍ തീരുമാനിക്കും,

ചിലര്‍ പറയുന്നു കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നു എന്ന് ഇനി എന്ത് കലക്കാന്‍,
ദിലീപിനെ സപ്പോര്‍ട്ട് ചെയ്യുന്നവരെ ആക്രമിക്കുന്നത് ഒരു പതിവാണല്ലോ ദിലീപേട്ടന്‍ തെറ്റ് ചെയ്തുവെങ്കില്‍ ശിക്ഷ അനുഭവിക്കണം ചെയ്തു എങ്കില്‍ അതുവരെ ആ മനുഷ്യനെ വിട്ടേക്ക്.
ശ്രീകുമാരമേനോന്‍ അന്ന് അവിടെ കളിച്ചു ഇന്നു ഇവിടെ കളിക്കുന്നു എങ്കില്‍ അതിന്റെ പിന്നില്‍ തെറ്റ് പറ്റിയത് ആരുടെ ഭാഗത്തു ആണ് അതുമാത്രമേ ഞാന്‍ ഉദ്ദേശിച്ചതുള്ളു,

അതുകൊണ്ട് ഭീഷണി ഒന്നും വേണ്ട ഇവിടെ നടക്കില്ല, ഫിറോസ് കുന്നുംപറമ്പില്‍ എന്ന നല്ല മനുഷ്യനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്തപ്പോള്‍ കുറേ ഭീഷണി വന്നു അപ്പോള്‍ കുറേ കൂടി ഞാന്‍ അങ്ങ് വെമൃല ചെയ്തു,
എല്ലാവരും എല്ലാം അറിഞ്ഞിട്ടാണോ എല്ലാവരെയും നല്ലത് പറയുന്നതും മോശമായി പറയുന്നതും അതൊക്കെ അവരുടെ ഇഷ്ടം,

ഇന്നലെ ഈ പോസ്റ്റ് ഞാന്‍ പബ്ലിക് മാറ്റിയത് പിന്നെ ഫേക്ക് ഐഡി വെച്ച് ഭീഷണി വന്നപ്പോള്‍ ഇതങ്ങു എടുത്തു ഇട്ടു, എല്ലാവരോടും സ്‌നേഹമേ ഉള്ളൂ,
ഒരു വാര്‍ത്ത വന്നപ്പോള്‍ ഒരു മനുഷന്‍ ഉണ്ടാക്കിയ സ്ഥാപനം കുഞ്ഞിനെ അയാളുടെ ജീവിതം വെറുക്കുന്ന പോലെ എന്തെല്ലാം ചെയ്തു അതില്‍ കുറ്റമില്ല, അയാളെ സപ്പോട്ട് ചെയ്താല്‍ സ്ത്രീ വിരുദ്ധന്‍, അതുകൊണ്ട് പറയാന്‍ ഉള്ളത് പറയും അത് വളരെ മാന്യമായിട്ടാണ് ഞാന്‍ പറഞ്ഞത് അല്ലാതെ സ്ത്രീയെ സപ്പോര്‍ട്ട് പറഞ്ഞിട്ട് ഒരുത്തന്റെ അമ്മേടെ ശരീരം വര്‍ണിക്കുന്ന തെറി വിളിക്കുന്നവര്‍ ആണോ സ്ത്രീപക്ഷം,

പെട്ടന്ന് ഇരുട്ടായാല്‍ അറിയാം ഓരോ ആളുകളുടെയും ശെരിയായ സ്വഭാവം.
ഒരാള്‍ പറഞ്ഞ് നിങ്ങള്‍ എന്തുകൊണ്ട് ശ്രീകുമാര്‍ മേനോനെ കുറിച്ച് പറഞ്ഞില്ല എന്ന് അല്ല എന്താ പറയേണ്ടത് ഇയാളെ കുറിച്ചൊക്കെ, ചില പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കും ഇതൊക്കെയേ അവസാനം വരാന്‍ പോകുന്നത് വേറെ ഒന്നുമല്ല സമാധാനം ഉണ്ടാകില്ല കുറേ പണം ൗിറമസൗാ, ഒരു മനുഷ്യന് വേണ്ടത് സമാധാനമാണ് അത് എനിക്ക് ആവശ്യത്തോളം ഉണ്ട്

ഭീഷണി പെടുത്തുമ്പോള്‍ പേടിക്കുന്നവരെ അതുപോയി ചെയ്യു, ആദിത്യന്‍ ഭീഷണി കേട്ടാല്‍ ഉടന്‍ ലൈവ് ഇട്ടു കരയാന്‍ വരില്ല സുഹൃത്തേ, പിന്നെ ബഹുമാനിക്കേണ്ട ആളുകളെ കൃത്യമായി ഞാന്‍ ബഹുമാനിക്കാറുണ്ട് തെറ്റ് പറ്റിയാല്‍ ചെന്ന് കണ്ടു മാപ്പ് പറയാനുള്ള മനസ്സും എനിക്ക് ഉണ്ട് പോസ്റ്റ് മാറ്റിയില്ലേല്‍ വീട് ആക്രമിക്കും ഭാര്യ പുറത്തു ഇറങ്ങില്ല അയ്യോ അയ്യോകൃത്യമായി അറിഞ്ഞിട്ടു ഒക്കെ വരു? 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (3 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (3 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (4 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (8 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends