Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

എനിക്ക് യക്ഷിയില്‍ വിശ്വാസമില്ല, പക്ഷെ തനിച്ച്‌ ഒരു മുറിയില്‍ കിടക്കുമ്ബോള്‍ തൊട്ടടുത്ത് എന്തെങ്കിലും ശബ്ദം കേള്‍ക്കുമ്ബോള്‍ അത് യക്ഷിയാണോ? നാല് വര്‍ഷം മുന്‍പ് അന്തരിച്ച മയൂരി അങ്ങനെ താന്‍ മുന്‍പ് ജീവന്‍ നല്‍കിയ കഥാപാത്രവുമായി വീണ്ടും!! ആ കുട്ടി നാലു വര്‍ഷം മുന്‍പാണല്ലോ മരിച്ചത്; അങ്ങനെയെങ്കില്‍ ഞാന്‍ എഴുതി കൊണ്ടിരിക്കുമ്ബോള്‍ 'ആകാശഗംഗ'യില്‍ പ്രേത കഥാപാത്രമായി അഭിനയിച്ച മയൂരി റിയലായി തന്നെ റൂമില്‍ വരണമല്ലോ? വിനയൻ പറയുന്നു

26 OCTOBER 2019 10:52 AM IST
മലയാളി വാര്‍ത്ത

മലയാളത്തില്‍ ഹൊറര്‍ സിനിമകള്‍ വിരളമാണ്, ഇപ്പോഴും ഹൊറര്‍ സിനിമകള്‍ക്ക് മലയാളത്തില്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാണ് 'ആകാശഗംഗ 2' എന്ന ചിത്രമെടുക്കാന്‍ ആഗ്രഹം തോന്നിയത്, 'ആകാശഗംഗ'യില്‍ ജഗതി, ജഗദീഷ്, ഇന്നസെന്റ് തുടങ്ങിയ അന്നത്തെ കോമഡി താരങ്ങള്‍ ചിരിയുടെ പൂരം തീര്‍ത്തതെങ്കില്‍ , 'ആകാശഗംഗ 2',-വില്‍ ഇന്നത്തെ ട്രെന്‍ഡിംഗ് കോമഡി താരങ്ങളായ ഹരീഷ് കണാരനും, ധര്‍മജനുമൊക്കെയാണ് ചിരി വിരുന്നു ഒരുക്കാന്‍ എത്തുന്നത്. ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വിനയന്‍ പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കിട്ടത്. നാല് വര്‍ഷം മുന്‍പ് അന്തരിച്ച മയൂരി അങ്ങനെ താന്‍ മുന്‍പ് ജീവന്‍ നല്‍കിയ കഥാപാത്രവുമായി വീണ്ടും സ്ക്രീനിലെത്തുകയാണ്. സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു കാര്യം സംഭവിക്കുന്നത്. മുത്തശ്ശി കുട്ടികാലത്ത് പറഞ്ഞു തന്ന ഒരു യക്ഷി കഥയാണ് തനിക്ക് 'ആകാശഗംഗ' എന്ന ചിത്രമെടുക്കാന്‍ പ്രേരണയായതെന്ന് വിനയന്‍ പറയുന്നു. 'എനിക്ക് യക്ഷിയില്‍ വിശ്വാസമില്ല, പക്ഷെ തനിച്ച്‌ ഒരു മുറിയില്‍ കിടക്കുമ്ബോള്‍ തൊട്ടടുത്ത് എന്തെങ്കിലും ശബ്ദം കേള്‍ക്കുമ്ബോള്‍ അത് യക്ഷിയാണോ? എന്ന് തോന്നാറുണ്ട്. ഇത് രണ്ടും കൂടി എങ്ങനെ മനസ്സില്‍ വരുന്നു എന്ന് ചോദിച്ചാല്‍ അറിയില്ല. അതൊക്കെ നമ്മുടെ മനസ്സിന്റെ തോന്നല്‍ മാത്രമാണ്. അങ്ങനെയെങ്കില്‍ ഞാന്‍ എഴുതി കൊണ്ടിരിക്കുമ്ബോള്‍ 'ആകാശഗംഗ'യില്‍ പ്രേത കഥാപാത്രമായി അഭിനയിച്ച മയൂരി റിയലായി തന്നെ റൂമില്‍ വരണമല്ലോ. ആ കുട്ടി നാലു വര്‍ഷം മുന്‍പാണല്ലോ മരിച്ചത്.

.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (16 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (23 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (39 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (58 minutes ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (12 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (13 hours ago)

Malayali Vartha Recommends