സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...

കേരള മനസ്സാക്ഷിയെയാകെ ഉലച്ച കൊച്ചി കൂട്ടബലാത്സംഗക്കേസിൽ അതിജീവിതയുടെ ഭർത്താവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്. ക്രൂരമായ ലഹരി പീഡനത്തെത്തുടർന്ന് മാനസികനില തെറ്റി സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്ന അവസ്ഥയിലാണ് അതിജീവിത ഇപ്പോൾ. ഭർത്താവായ എന്നെപ്പോലും കാണാൻ അവൾക്ക് ഭയമാണ്. ചികിത്സയ്ക്ക് പോലും പണമില്ലാതെ തങ്ങൾ നരകയാതനയിലാണെന്നും ഭർത്താവ് കണ്ണീരോടെ പറയുന്നു. വാർത്തയുടെ വിശദാംശങ്ങളിലേക്ക്...
https://www.facebook.com/Malayalivartha

























