Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..

അനില്‍ രാധാകൃഷ്ണമേനോന്‍ എന്റെ അച്ഛനല്ല!! മറുപടി പറഞ്ഞ് ഞാൻ മടുത്തു! ഗൂഗിൾ പറയുന്നത് തെറ്റാണ്; യുവ നടൻ രജിത് മേനോനിന് കിട്ടിയത് എട്ടിന്റെ പണി

02 NOVEMBER 2019 10:40 AM IST
മലയാളി വാര്‍ത്ത

ഗോള്‍, ജനകന്‍, ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടനാണ് രജിത് മേനോന്‍.'ഹായ് സുഹൃത്തുക്കളെ. ഇത് എന്റെ പിതാവിന്റെ പേരില്‍ ലജ്ജ തോന്നുന്നു എന്നും പറഞ്ഞു ഇന്നലെ മുതല്‍ എന്നെ മെസേജ് ചെയ്യുന്ന എല്ലാവരോടും കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഒരു പോസ്റ്റ് മാത്രമാണ്. എന്റെ അച്ഛന്റെ പേര് രവി മേനോന്‍ എന്നാണ്. ഗൂഗിള്‍ അല്ലെങ്കില്‍ വിക്കിപീഡിയ പറയുന്നതുപോലെ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അല്ല. എനിക്ക് അനില്‍ സാറുമായി ഒരു ബന്ധവും ഇല്ല, ഞാന്‍ അദ്ദേഹത്തെ ഒരു സംവിധായകനെന്ന നിലയില്‍ അറിയുകയും ഒന്നോ രണ്ടോ തവണ മാത്രം കണ്ടുമുട്ടുകയും ചെയ്തിട്ടുണ്ട്.' 'യഥാര്‍ത്ഥ വസ്തുതയോ സത്യമോ അറിഞ്ഞതിന് ശേഷം എന്തെങ്കിലും പോസ്റ്റു ചെയ്യാനോ സന്ദേശമയയ്ക്കാനോ പങ്കിടാനോ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ ഈ ഗൂഗിള്‍ /വിക്കിപീഡിയ തെറ്റ് ശരിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു സാധാരണ വ്യക്തിയെന്ന നിലയിലും സിനിമാ മേഖലയിലെ സാന്നിധ്യം ആയതുകൊണ്ടും അവര്‍ക്കിടയില്‍ ആ പരിപാടിയില്‍ സംഭവിച്ചതില്‍ എനിക്ക് ഖേദമുണ്ട്,' നടന്‍ ബിനീഷ് ബാസ്റ്റിനും സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ എട്ടിന്റെ പണി കിട്ടിയത് മറ്റൊരു നടനായ രജിത് മേനോനാണ്.

അനില്‍ രാധാകൃഷ്ണമേനോന്‍ രജിത്തിന്റെ അച്ഛനാണെന്ന് ഗൂഗിള്‍ പറഞ്ഞതോടെയാണ് വിനയായത്. സ്വയം അപമാനം ഏല്‍ക്കേണ്ടി വന്നത് വ്യക്തമാക്കി രജിത് ഫേസ്ബുക്കില്‍ പറയുന്നു. അനില്‍ രാധാകൃഷ്ണനെ സംവിധായകനായി മാത്രമേ അറിയൂ എന്നും മറ്റൊരു ബന്ധവും താനുമായില്ലെന്നും രജിത് പറയുന്നു. അച്ഛന്റെ പേര് രവി മേനോന്‍ എന്നാണ്. ഗൂഗിള്‍ അല്ലെങ്കില്‍ വിക്കിപീഡിയ പറയുന്നതുപോലെ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അല്ല രജിത് കുറിപ്പില്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (8 minutes ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (20 minutes ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (7 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (8 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (8 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (8 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (8 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (8 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (9 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (11 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (11 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (11 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

Malayali Vartha Recommends