Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഞാന്‍ ജനിച്ചത് സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലല്ല... ഇരയാണെന്ന രീതിയിൽ ഞാൻ ഇതുവരെ ഒരിടത്തും പെരുമാറിയിട്ടില്ല, അതിന് താത്പര്യവുമില്ല! സ്വയം ഇരയാകുന്നത് ചില സ്ത്രീകൾ ഇഷ്ടപ്പെടുന്നുണ്ട്... എത്ര കാലമാണ് ഇവർ ഇതേ പാട്ട് പാടികൊണ്ടിരിക്കുന്നത്! ഇരയാണെന്ന് മനോഭാവത്തിൽ നിൽക്കാതെ സ്ത്രീയെന്ന അഭിമാനത്തിൽ മറ്റുളളവർക്ക് ഒരു ഉദാഹരണമായി ജീവിക്കുകയാണ് വേണ്ടതെന്ന് മംമ്ത മോഹൻദാസ്

06 MAY 2022 02:20 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ടതാരമാണ് മംമ്ത മോഹൻദാസ്. ഇപ്പോഴിതാ തന്റേതായുള്ള ചില നിലപാടുകൾ തുറന്ന് പറയുകയാണ് താരം. ക്ലബ് എഫ്എം യുഎഇയുടെ ടോക്ക് ഓഫ് ദ ടൗൺ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മംമ്ത മോഹൻദാസ്. താൻ സ്വയം ഇരയാകാൻ താൽപര്യപ്പെടാറില്ലെന്നും ഇരയാകുന്നത് ഏറെ ഇഷ്ടപ്പെടുന്നവരുടെ നാടാണ് നമ്മുടേതെന്നും നടി മംമ്ത മോഹൻദാസ്. സ്വയം ഇരയാകുന്നത് ചില സ്ത്രീകൾ ഇഷ്ടപ്പെടുന്നുണ്ട്. എത്ര കാലമാണ് ഇവർ ഇതേ പാട്ട് പാടികൊണ്ടിരിക്കുന്നതെന്നും മംമ്ത ചോദിച്ചു. ഇരയാണെന്ന് മനോഭാവത്തിൽ നിൽക്കാതെ സ്ത്രീയെന്ന അഭിമാനത്തിൽ മറ്റുളളവർക്ക് ഒരു ഉദാഹരണമായി ജീവിക്കുകയാണ് വേണ്ടതെന്നും മംമ്ത വ്യക്തമാക്കി.
സ്ത്രീകൾ അവരുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ബുദ്ധിപരമായി പെരുമാറാറുണ്ട്. എന്നാൽ ചില കാര്യങ്ങളിൽ യുക്തി പരമായി പെരുമാറാതെ വിമത ശബ്ദമുയർത്താനാണ് സ്ത്രീകൾ ശ്രമിക്കാറുളളത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു.

പുതിയ തലമുറയിലെ പെൺകുട്ടികൾ ചില മാറ്റങ്ങൾക്ക് തുടക്കമിടുന്നുണ്ട്. ഇത് താനെപ്പോഴും പറയുന്ന ഒരു കാര്യമാണ്. സ്ത്രീ സമൂഹത്തിനിടയിൽ മാറ്റങ്ങൾ വരുന്നതിൽ നമ്മൾ അഭിമാനിക്കണമെന്നും മംമ്ത പറഞ്ഞു. എനിക്കെതിരേയുളള വിമർശനങ്ങളിൽ തളരാറില്ല. ഞാൻ പ്രിവിലേജഡ് ആയത് കൊണ്ടാണ് ഇങ്ങനെയെല്ലാം സംസാരിക്കാൻ പറ്റുന്നത് എന്നാണ് പലരും പറയുന്നത്. അങ്ങനെ പറയുന്നവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാകും. ഞാന്‍ ജനിച്ചത് സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലല്ല. എന്റേത് വളരെ സുസ്ഥിരമായ കുടുംബമാണ്. പല മോശം സാഹചര്യങ്ങളിലും എന്റെ കൂടെ നിന്നിട്ടുളളത് എന്റെ കുടുംബമാണ്. എന്റെ കുടുംബമാണ് എന്റെ ശക്തി. ഇരയാണെന്ന രീതിയിൽ ഞാൻ ഇതുവരെ ഒരിടത്തും പെരുമാറിയിട്ടില്ല, അതിന് താത്പര്യവുമില്ലെന്നും മംമ്ത വ്യക്തമാക്കി.
ഇന്ന് വീടുകളിൽ ആൺകുട്ടികളേക്കാൾ കൂടുതൽ പ്രിവിലേജ് പെൺകുട്ടികൾക്കാണ് കിട്ടുന്നത്. പെൺകുട്ടികൾ മിടുക്കികളാണ്. അവർ പല കാര്യങ്ങളിലും ആത്മവിശ്വസത്തോട്കൂടി പെരുമാറുന്നു. ആൺകുട്ടി അത്ര പോര എന്നതാണ് ഇപ്പോൾ വീടുകളിൽ നിന്ന് കേൾക്കുന്നതെന്നും മംമ്ത കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (2 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (2 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (3 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (4 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends