മഞ്ഞ ഡ്രെസ്സിൽ അതീവ സുന്ദരിയായി മീരാജാസ്മിൻ! രണ്ടാം വരവ് പൊളിച്ചെന്ന് ആരാധകർ.. സെക്സിലുക് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

മലയാളികളുടെ പ്രിയ താരമാണ് മീര ജാസ്മിൻ. ഒരു കാലത്ത് മലയാള സിനിമയിൽ ഒഴിച്ചു കൂടാനാകാത്ത താരമായിരുന്ന മീര നിരവധി മികച്ച കഥാപാത്രങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇപ്പോൾ ദുബൈയിൽ ആണ് മീര ഇപ്പോൾ താമസിക്കുന്നത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിന്ന മീര സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ വീണ്ടും സജീവമാകുകയാണ്. സിനിമയിലെന്ന പോലെ സോഷ്യൽ മീഡിയയിലും സജീവമാണ് മീരാ ജാസ്‌മിൻ. മീര പങ്കു വയ്ക്കുന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിലൊരു ചിത്രമാണ് മീര പുതുതായി പങ്കുവച്ചിരിക്കുന്നത്. മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്‌തമായി ഗ്ലാമറസായാണ് താരത്തെ ചിത്രത്തിൽ കാണാവുന്നത്. മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് മീര ധരിച്ചിരിക്കുന്നത്. ഫോട്ടോയെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് രംഗത്തെത്തുന്നത്. ആളാകെ മാറിയല്ലോ എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha