നടി രേവതി വീണ്ടും സംവിധായികയാകുന്നു

വികാസ് ബാഹലിന്റെ ഹിന്ദി ചിത്രമായ ക്വീനിന്റെ തമിഴ്‌തെലുങ്ക് പതിപ്പ് ഒരുക്കാനാണ് രേവതി വീണ്ടും സംവിധായക തൊപ്പി അണിയുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കേണ്ട താരത്തെ തീരുമാനിച്ചിട്ടില്ല.നടി സുഹാസിണി മണിരത്‌നമാണ് തമിഴ്‌തെലുങ്ക് പതിപ്പുകള്‍ക്ക് സംഭാഷണ രചന നിര്‍വഹിക്കുന്നത്.
ഈ വര്‍ഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം തുടങ്ങും. കങ്കണ റണാവത്ത് ആണ് ഹിന്ദി പതിപ്പില്‍ മുഖ്യവേഷത്തില്‍ അഭിനയിച്ചത്. ചിത്രത്തിലൂടെ കങ്കണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha