Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ആ പ്രശ്‌നം വന്നതോടെ പ്രണയബന്ധവും അവസാനിപ്പിച്ചു

28 MAY 2025 08:26 PM IST
മലയാളി വാര്‍ത്ത

ഒരു റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയും അവതാരകയുമാണ് മീനാക്ഷി രവീന്ദ്രന്‍. പൊതുവേദികളിലെത്തുന്ന മീനാക്ഷി വിവിധ തരത്തിലുളള സൈബര്‍ ആക്രമണങ്ങളും നേരിട്ടിരുന്നു. കൂടുതലും വസ്ത്രധാരണത്തെക്കുറിച്ചുളള വിമര്‍ശനങ്ങളാണ് ഉണ്ടായത്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മീനാക്ഷി.

'ഒരു പ്രമുഖ ചാനലിലെ പരിപാടിയില്‍ അവതാരകയായി എത്തിയിരുന്നു. ഒരിക്കല്‍ പോലും ആ പരിപാടിയില്‍ ഞാന്‍ എക്‌സ്‌പോസിംഗായിട്ടുളള വസ്ത്രങ്ങള്‍ ധരിച്ചിട്ടില്ല. അതുകൊണ്ട് പ്രേക്ഷകര്‍ എന്നെ മോശം രീതിയില്‍ കണ്ടിട്ടില്ല. കൊവിഡ് കഴിഞ്ഞ് ഞാന്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. അവിടെ എത്തിയപ്പോള്‍ ഒരുപാട് ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളും ഉണ്ടായിരുന്നു. ഞാന്‍ മനോഹരമായ രീതിയിലാണ് വസ്ത്രം ധരിച്ചത്. പക്ഷെ അവര്‍ വീഡിയോയിലൂടെ കാണിച്ചത് വേറെ രീതിയിലായിരുന്നു. അതിനുശേഷം പല സ്ഥലങ്ങളില്‍ പോയപ്പോഴും ഇതായിരുന്നു അവസ്ഥ. പലരും പല ദിശയില്‍ തന്നെയാണ് എന്നെ ഷൂട്ട് ചെയ്തത്.

ഒരുപാട് സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായി. വണ്ണമില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. ബോഡി ഷെയ്മിംഗ് നടത്തുന്നവരോട് പലരും പ്രതികരിക്കാറുണ്ട്. സത്യത്തില്‍ അതിന്റെ ആവശ്യമൊന്നുമില്ല. എല്ലാം അവഗണിച്ചാല്‍ മതി. ഞാനും ഡെയ്‌നും തമ്മിലുളളത് സൗഹൃദം മാത്രമാണ്. ഞങ്ങള്‍ പ്രണയത്തിലാണോയെന്നാണ് മിക്കവരും ചോദിക്കുന്നത്. അതിനല്ലൊം ഉത്തരം പറഞ്ഞുമടുത്തു. നാട്ടുകാരാണ് ഞങ്ങള്‍ ഒന്നിക്കാന്‍ വേണ്ടി ആഗ്രഹിക്കുന്നത്. എനിക്ക് ചെറുപ്പത്തില്‍ ഒരു പ്രണയം ഉണ്ടായിട്ടുണ്ട്. നമ്മള്‍ എങ്ങനെയാകണമെന്ന് പങ്കാളിയല്ല തീരുമാനിക്കേണ്ടത്. ആ പ്രശ്‌നം വന്നതോടെ പ്രണയബന്ധവും അവസാനിപ്പിച്ചു. ആ ബന്ധത്തിന്റെ ആവശ്യമില്ല. വിവാഹം കഴിക്കേണ്ടയെന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം' മീനാക്ഷി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (14 minutes ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (15 minutes ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (1 hour ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (1 hour ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (2 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (2 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (3 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (3 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (3 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (4 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends