Widgets Magazine
19
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടന്‍ ബാലയും ഭാര്യ കോകിലയും രജിസ്റ്റര്‍ ഓഫീസില്‍; രജിസ്റ്റര്‍ ഓഫീസിലെ ചിത്രങ്ങള്‍ പുറത്തുവിട്ട് ബാല

02 JUNE 2025 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

പേരിന്റെ അര്‍ഥം ചോദിച്ച ആരാധകന് ലാലേട്ടന്റെ മറുപടി

രതീഷ് വേഗ - ജയസൂര്യ കോമ്പിനേഷൻ; ഓപ്പറേഷൻ ത്രാൾ ആരംഭിച്ചു

ഇൻവസ്റ്റിഗേറ്റീവ് ജോണറിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ പാർവതി തിരുവോത്തും; പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി!!!

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!

സിനിമയില്‍ സജീവമല്ലെങ്കിലും വിവാദപരമായ വിഷയങ്ങളില്‍ ഇടപെട്ടും പ്രസ്താവനകള്‍ പുറപ്പെടുവിച്ചും വ്യക്തി ജീവിതത്തിലുണ്ടായ സംഭവങ്ങളുടെ പേരിലും നടന്‍ ബാല എന്നും മീഡിയയില്‍ വൈറലാണ്. തുടര്‍ച്ചയായ കല്യാണങ്ങളും വേര്‍പിരിയലുകളും ബാലയുടെ കരിയറില്‍ തന്നെ കരിനിഴല്‍ വീഴ്ത്തിയിരുന്നു. ബാലക്കെതിരെ മുന്‍ ഭാര്യമാരായ അമൃത സുരേഷും എലിസബത്തും ഗാര്‍ഹിക പീഡന ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബന്ധുവായ കോകിലയെ വിവാഹം കഴിച്ചത്.

ഭാര്യ കോകിലയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും കുക്കിംഗ് വീഡിയോകളുമൊക്കെ നടന്‍ ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. വ്യത്യസ്തമായ വീഡിയോയുമായെത്തിയിരിക്കുകയാണ് ബാലയിപ്പോള്‍. ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുള്ള വീഡിയോയാണ് ബാല പോസ്റ്റ് ചെയ്തിരിക്കുന്നത്.

'ഇന്ന് സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും ദിവസം. കണ്‍ഗ്രാജുലേഷന്‍സ് കോകില.' എന്ന അടിക്കുറിപ്പോടെയാണ് ബാല ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കോകില ചിരിച്ചുകൊണ്ട് ഫയല്‍ പിടിച്ചുനില്‍ക്കുന്നതും, ബാല രജിസ്റ്റര്‍ ഓഫീസില്‍ നിന്ന് എന്തോ ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്.

എന്തിന് വേണ്ടിയാണ് ഇരുവരും രജിസ്റ്റര്‍ ഓഫീസില്‍ പോയതെന്ന് വ്യക്തമല്ല. എന്നിരുന്നാലും '250 കോടിയുടെ സ്വത്ത് കോകിലയ്ക്ക് കൊടുത്തോ' എന്നാണ് കൂടുതലാളുകളും കമന്റ് ചെയ്തിരിക്കുന്നത്.

'ഭാര്യയ്ക്ക് ആഡംബര ഫ്‌ളാറ്റ് സമ്മാനമായി നല്‍കിയോ?', 'എല്ലാം എഴുതിവച്ചുകാണും' എന്നിങ്ങനെ പോകുന്നു കമന്റുകള്‍. 'ഡിവോഴ്‌സായോ'എന്ന് ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇതിന് ബാല മറുപടിയും നല്‍കിയിട്ടുണ്ട്. 'അതേ, ഞാന്‍ നിങ്ങളെയാണ് ഡിവോഴ്‌സ് ചെയ്തിരിക്കുന്നത്, ഗെറ്റൗട്ട്' എന്നായിരുന്നു ബാലയുടെ മറുപടി. അതേസമയം, ഒരു മാസത്തിന് ശേഷം താന്‍ മാദ്ധ്യമങ്ങളെ നേരില്‍ കണ്ട് കാര്യം അറിയിക്കുമെന്നും ബാല വ്യക്തമാക്കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേരിന്റെ അര്‍ഥം ചോദിച്ച ആരാധകന് ലാലേട്ടന്റെ മറുപടി  (1 hour ago)

ജോലി വാഗ്ദാനം ചെയ്ത് വിദേശത്തുകൊണ്ടു പോയി; ഫോണും പാസ്‌പോര്‍ട്ടും വാങ്ങിവച്ചു, ബോധരഹിതയാക്കി കൂട്ടബലാത്സംഗം ചെയ്തു, നഗ്‌നചിത്രം വീട്ടിലേക്കയച്ചു'; ദുബായ് കേന്ദ്രമാക്കി പെണ്‍കുട്ടികളെ ലൈംഗികാദിക്രമത്തിന  (1 hour ago)

കണ്ണവത്ത് വാഹനാപകടത്തില്‍ സിനിമാ നടനുള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം  (3 hours ago)

ഇംഗ്ലീഷിൽ കത്തിച്ച് മുരളി ഇത് ഐറ്റം വേറെ... രാഹുലിനെകൾ കയ്യടി ഞെട്ടി സതീശൻ..!  (3 hours ago)

മന്ത്രിമാര്‍ക്ക് ഔദ്യോഗിക മന്ദിരങ്ങളായി  (3 hours ago)

രാഹുലേ കുറ്റബോധമുണ്ടോ റിപ്പോട്ടറിന്റെ ചോദ്യം മണ്ടയ്ക്കടിച്ച് രാഹുൽ...! വേദിയിൽ കലിപ്പായി സതീശൻ  (3 hours ago)

വിജയ് തിരുവനന്തപുരത്ത് വരാത്തതിന് ആ 3 രഹസ്യങ്ങൾ മൂന്ന് കാരണങ്ങൾ ഇങ്ങനെ  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (3 hours ago)

പ്രവാസികളുടെ ശമ്പളം ഉടൻ ഇരട്ടിയാവും..! റഹീം നാളെ എത്തും.. രാത്രിക്ക് രാത്രി സംഭിക്കുന്നത്  (3 hours ago)

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി ഉത്തരവിറക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി സമരസമിതി  (3 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണം മെയ് 25 മുതല്‍  (3 hours ago)

മുടക്കോഴി മലയിൽ കയറി കൊടിസുനിയെ രാത്രിക്ക് രാത്രി പൂട്ടിയ ഹീറോ..THE REAL COP.. VDS-ന്റെ ബ്രഹ്മാസ്ത്രം.SP ഷൗക്കത്തലി  (4 hours ago)

തിരഞ്ഞെടുപ്പ് തോല്‍വി എല്‍ഡിഎഫിന്റെയോ സിപിഐഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി വിജയന്‍  (4 hours ago)

സെക്രട്ടേറിയറ്റിലെ രാവണ കോട്ട പൊളിച്ചു പിണറായിക്ക് പറ്റാത്തത് ഒറ്റ രാത്രിയിൽ CM സതീശൻ ചെയ്തു.  (4 hours ago)

Malayali Vartha Recommends