Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ


ഓഗസ്റ്റ് 16 ഞായറാഴ്ച രാശിഫലം: സൂര്യന്റെ അനുഗ്രഹവും അത്ഭുത ധനയോഗങ്ങളും!


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

മൈക്കിന്റെ മുന്നില്‍ നിന്ന് മീരാനന്ദന്‍ ക്ലാസ് റൂമിലേക്ക്

05 MARCH 2016 11:30 PM IST
മലയാളി വാര്‍ത്ത.

ദുബയിലെ റേഡിയോ ജോക്കി ജോലിയില്‍ നിന്ന് തല്‍ക്കാലം അവധിയെടുത്ത് മീരാനന്ദന്‍ ക്ലാസ് റൂമിലേക്ക്. ഇക്കുറി വിദ്യാര്‍ത്ഥിയായല്ല, അദ്ധ്യാപികയായി. ഗോള്‍ഡ് കോയിന്‍, അങ്ങനെ തന്നെ നേതാവേ, അഞ്ചെട്ടണ്ണം പിന്നാലേ എന്നീ ചിത്രങ്ങളിലാണ് താരം ടീച്ചറുടെ കുപ്പായം അണിയുന്നത്. സിനിമകളില്‍ ടൈപ്പ് ചെയ്യപ്പെട്ടതോടെയാണ് താരം ദുബയിലേക്ക് പറന്നത്. അവിടെ റെഡ് എഫ്.എമ്മില്‍ ജോലി നോക്കുകയാണ്. നേര്‍മുഖം എന്ന തമിഴ് സിനിമയിലും അഭിനയിക്കുന്നുണ്ട്. 

ഗോള്‍ഡ് കോയിന്‍ കുട്ടികളുടെ ചലച്ചിത്രമാണ്. അറുപത്തഞ്ചോളം കുട്ടികളോടൊപ്പമാണ് മീര അഭിനയിക്കുന്നത്. രണ്ടാമത്തെ ചിത്രത്തിലെ അധ്യാപിക വേഷം അതില്‍ നിന്ന് വ്യത്യസ്തമാണ്. നരേന്‍ ഇടവേളയ്ക്ക് ശേഷം തിരിച്ച് വരുന്ന സിനിമ കൂടിയാണ്. ദുബയില്‍ ജോലിയുടെ മാത്രമല്ല ഒരു സാധാരണ പെണ്‍കുട്ടിയുടെ എല്ലാ തിരക്കുകളും മീരയ്ക്കുണ്ട്. വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നത് ഉള്‍പ്പെടെ താരമാണ്. ഇടയ്ക്കിടെ കൊച്ചിയിലെത്തി വീട്ടുകാരെ കാണും. അത് കാരണം പലരും കരുതിയിരിക്കുന്നത് താരം ജോലി ഉപേക്ഷിച്ചെന്നാണ്. 

അതേസമയം ജോലി ഉപേക്ഷിച്ച് സ്ഥിരമായി കൊച്ചിയില്‍ വന്ന് നില്‍ക്കുന്നതിനെ കുറിച്ച് തല്‍ക്കാലം ആലോചിച്ചിട്ടില്ലെന്ന് മീര പറഞ്ഞു. ജോലി ചെയ്യുന്നതിനാല്‍ സിനിമകള്‍ സെലക്ടീവായേ അഭിനയിക്കൂ. തമിഴിലേത് സൈക്കോ ത്രില്ലറാണ്. ഇതുവരെ എല്ലാ ഭാഷകളിലും ഉള്ള സിനിമകളില്‍ ചെയ്ത വേഷങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായ കഥാപാത്രവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 minutes ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (42 minutes ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (49 minutes ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (1 hour ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (1 hour ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (1 hour ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (1 hour ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (2 hours ago)

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര... അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും  (2 hours ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...  (2 hours ago)

ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി... തെരച്ചിൽ ഊർജ്ജിതമാക്കി  (2 hours ago)

പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ  (2 hours ago)

പ്രണയസാഫല്യവും വിവാഹയോഗവും: ഞായറാഴ്ച ദിനത്തിലെ പ്രധാന മാറ്റങ്ങൾ!  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം...  (3 hours ago)

Malayali Vartha Recommends