Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കലാഭവന്‍ മണിയുടെ ജീവിത കഥ ഇനി വെള്ളിത്തിരയിലേക്ക്; അനുജന് പ്രധാന വേഷം; സംവിധാനം വിനയന്‍

04 APRIL 2016 12:20 AM IST
മലയാളി വാര്‍ത്ത.

അഴിച്ചിട്ടും അഴിയാത്ത കലാഭവന്‍ മണിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. മണിയുടെ ജീവിതം വെള്ളിത്തിരയി ലെത്തിക്കാനൊരുങ്ങുകയാണ് സംവിധായകന്‍ വിനയന്‍. കലാഭവന്‍ മണിയുടെ കഥ വെള്ളിത്തിരയിലേക്ക് എത്തിക്കുന്ന ചിത്രത്തില്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനും കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന.
എന്നാല്‍ കലാഭവന്‍ മണിയുടെ കേന്ദ്ര കഥാപാത്രം അവതരിപ്പിക്കാന്‍ രാമകൃഷ്ണന് പലവിധത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം എന്നതിനാല്‍ അത് അവതരിപ്പിക്കുന്നത് മറ്റൊരാള്‍ ആയിരിക്കുമെന്നും വിനയന്‍ പറയുന്നു.
മിമിക്രി രംഗത്തുനിന്നുള്ള ആരെങ്കിലുമാവും ആ വേഷം ചെയ്യുക. സഹോദരനെ സിനിമയില്‍ എത്തിക്കണമെന്ന് മണിക്ക് ആഗ്രഹമുണ്ടായിരുന്നു. അത് എന്റെ ചിത്രത്തിലൂടെയാവണമെന്നും പറയുമായിരുന്നു. അതിപ്പോള്‍ സംഭവിക്കാനൊരുങ്ങുകയാണ്, ഈ ചിത്രത്തിലൂടെ. കലാഭവന്‍ മണിയുടെ ജനനം മുതല്‍ മരണം വരെ അവതരിപ്പിക്കുന്ന ചിത്രം ഒരു വന്‍ പ്രോജക്ടായാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ആരംഭിച്ചുകഴിഞ്ഞതായും വിനയന്‍ അറിയിച്ചിട്ടുണ്ട്.
മരണശേഷം മണിയോട് സിനിമാ ലോകം കാണിക്കുന്ന കപടതയ്‌ക്കെതിരെ തുറന്ന് പോരുമായി വിനയന്‍ ഇറങ്ങിയത് വാര്‍ത്തായിയിരുന്നു. ജീവിച്ചിരുന്നപ്പോള്‍ മണിയെ ഒരു കാതം അകലെ നിര്‍ത്തിയവരാണ് ഇപ്പോള്‍ മണിയെ ദൈവമെന്നു വിശേഷിപ്പിക്കുന്നതെന്നും വിനയന്‍ ആരോപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് ക്ലാസ് മുറിയിൽ വെടിവയ്പ്പ്; സഹപാഠിക്ക് വെടിയേറ്റു  (1 hour ago)

പിശാചിനെ മൂന്ന് തവണ നേരിൽ കണ്ടു, നരകത്തിന്റെ കവാടവും ദർശിച്ചു; പോപ്പ് ഫ്രാൻസിസിന്റെ സ്വകാര്യ ഡയറിയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്  (1 hour ago)

തേങ്ങയ്ക്ക് വിമാനത്തിൽ വിലക്ക്; മണ്ഡലകാലത്ത് മാത്രം ഇളവ്, പിന്നിലെ കാരണം അതാണ്  (1 hour ago)

സുപ്രിയ സുളെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമോ? മകൾക്കായി ബിജെപിയുമായി നേരിട്ട് ചർച്ച നടത്തി ശരദ് പവാർ, നിർണായക രാഷ്ട്രീയ നീക്കം  (1 hour ago)

വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും  (2 hours ago)

ആ ഭീഷണി പ്രകോപനമായി... കമിതാക്കൾക്കിടയിൽ മദ്യപാനത്തിനിടെ തർക്കം, 23കാരിക്ക് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശേരിയെ വിറപ്പിച്ച തോക്ക് വേട്ട... ദുബായിൽനിന്ന് കൊച്ചിയിൽ എത്തിയത് 11 എയർ റൈഫിളുകളുമായി; നെടുമ്പാശേരി വിമാനത്താവളത്തിൽ പാലക്കാട് സ്വദേശികൾ പിടിയിൽ, തോക്കുകൾ അഴിച്ചുമാറ്റി കടത്താൻ ശ്രമിച്ചതിന്  (3 hours ago)

നോട്ടീസിനെ ശപിച്ച് ബാങ്കുകാർ... വീണ്ടും കുതിച്ചുയർന്ന് സ്വർണം; പണയംവച്ചവർക്ക് ആശ്വാസം, ബാങ്കുകൾക്ക് ഇനി എന്ത് സംഭവിക്കും?  (3 hours ago)

കോൺഗ്രസിലെ തലമുതിർന്നവരുടെ പോര് ഏറ്റെടുത്ത് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ, ചെന്നിത്തലയെയും ഷാഫിയെയും രാഹുലിനെയും കടന്നാക്രമിച്ച് അമൽ ഉണ്ണിത്താൻ രംഗത്ത്  (4 hours ago)

ഓപ്പറേഷൻ തൂഫാൻ തിങ്കളാഴ്ച്ചയും ; 17218 പേരെ അറസ്റ്റ് ചെയ്തു; സംസ്ഥാനത്തുടനീളം കേരള പോലീസ് 19 ബോധവത്ക്കരണ ക്ലാസുകൾ നടത്തി  (4 hours ago)

പിക്കപ്പ് വാൻ പാഞ്ഞടുത്ത് ചെയ്തത്... ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാർക്ക് നേരെ മുട്ടയേറ്; പിന്നാലെ വംശീയ അധിക്ഷേപം, ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ വിദ്വേഷം പടരുന്നു  (4 hours ago)

ആഞ്ഞടിച്ച് അണ്ണാമലൈ... വിജയിന് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്ക്? തമിഴകത്ത് പുതിയ ചർച്ച  (5 hours ago)

അമ്പരപ്പോടെ നാട്ടുകാർ... ശുചിമുറിയിൽ പ്രസവം, കുഞ്ഞിനെ പാത്രത്തിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു  (5 hours ago)

ചൈനയും കളം നിറയും... അമേരിക്കൻ ഉപരോധം തകർക്കാൻ ഇറാന്റെ ഫെറിദൂൻ; 14 എണ്ണക്കപ്പലുകളുമായി ചൈനയിലേക്ക് വൻ നീക്കം, തടയാൻ അമേരിക്ക ഇറങ്ങിയാൽ ഗൾഫിൽ മഹായുദ്ധമോ? ആഗോള എണ്ണവിപണിയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധ  (6 hours ago)

വീഡിയോ ഡിജിപിക്ക് അയക്കുമെന്ന് വെല്ലുവിളി... പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ നേരിടാൻ വളർത്തുനായയെ അഴിച്ചുവിട്ടു; രക്ഷപ്പെടാൻ ശ്രമിച്ച പൊലീസുകാരന് സ്വന്തം ജീപ്പിൽ തട്ടി പരിക്ക്, തിരുവനന്തപുരത്ത് യുവാ  (7 hours ago)

Malayali Vartha Recommends