Widgets Magazine 

30
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആഘോഷിച്ച് ഇറാൻ... ഇസ്രയേലിൽ കിങ്മേക്കറായി അറബ് പാർട്ടികൾ, നെതന്യാഹുവിന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷി; കേവലഭൂരിപക്ഷമില്ല, ഇറാൻ യുദ്ധം ഗതിയെങ്ങോട്ട്?


ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് ഓക്ക്ലൻഡിലെ ഈഡൻ പാർക്കിൽ...


വിദ്യാർത്ഥികളുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചു...ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥിസമരത്തിനു മുന്നിൽ മുട്ടുമടക്കി മാനേജ്‌മന്റ്...


ലോക പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ജേഴ്സി അണിഞ്ഞ കെസി പ്രീതയ്ക്ക് വെങ്കലം


ഹരിപ്പാട് പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂര മർദനം; പിന്നിൽ പ്രണയപ്പകയെന്ന് കുടുംബം, 16 പേർക്ക് സസ്പെൻഷൻ...

സംസ്ഥാനത്ത് സാമൂഹിക പെൻഷൻ മസ്റ്ററിംഗ് നാളെ അവസാനിക്കും.... മസ്റ്ററിംഗ് പൂർത്തിയാക്കാത്തവരുടെ പെൻഷൻ തടസപ്പെട്ടേക്കും

30 OCTOBER 2026 08:23 AM IST
മലയാളി വാര്‍ത്ത

 

 കേരളത്തിൽ  സാമൂഹിക പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കാനായി 6,66,654 പേരുണ്ട്. അവസാന തീയതി നാളെയാണ്. മസ്റ്ററിംഗ് പൂർത്തിയാക്കാത്തവരുടെ പെൻഷൻ തടസപ്പെട്ടേക്കും. അക്ഷയ കേന്ദ്രങ്ങൾ വഴി ആധാർ അധിഷ്ഠിത ബയോമെട്രിക് സംവിധാനത്തിലൂടെയാണ് മസ്റ്ററിംഗ് നടത്തേണ്ടത്. ഇത്രയും പേർ ഒഴിവായാൽ പ്രതിമാസം 133.33 കോടി രൂപയുടെ ചെലവ് കുറയും.

1,331.42 കോടി രൂപയാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ ഇനത്തിലെ ആകെ ചെലവ്.മരണപ്പെട്ടവരുടെ പേരിൽ പെൻഷൻ കൈപ്പറ്റുന്നത് തടയുന്നതിനും ഇരട്ടിപ്പുൾപ്പെടെയുള്ള ക്രമക്കേടുകൾ കണ്ടെത്തുകയും അർഹരായവർക്ക് മാത്രം ആനുകൂല്യം ഉറപ്പാക്കുന്നതിനുമാണ് മസ്റ്ററിംഗ് നടത്തുന്നത്.
കേരളത്തിൽ 66.57 ലക്ഷം പേരാണ് പെൻഷൻ കൈപ്പറ്റുന്നത്. ക്ഷേമനിധി ബോർഡുകളിൽ നിന്ന് പെൻഷൻ ലഭിക്കുന്ന 14.33 ലക്ഷം പേരുൾപ്പെടെയാണിത്. വാർദ്ധക്യ പെൻഷൻ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ പേർ മസ്റ്ററിംഗ് പൂർത്തിയാക്കാനായുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാസ ജില്ലയിലുള്ള ഷിന്റാഫു തടാകം പൊട്ടിയൊഴുകി... ഇന്ത്യയിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്...അപകടം മുന്നിൽകണ്ട് പ്രദേശത്തെ ജനങ്ങളെ നേരത്തെ ഒഴിപ്പിച്ചു  (9 minutes ago)

പരീക്ഷാ ക്രമക്കേട്... പിഎസ്‌സി സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്... നാളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം  (20 minutes ago)

ആഘോഷിച്ച് ഇറാൻ... ഇസ്രയേലിൽ കിങ്മേക്കറായി അറബ് പാർട്ടികൾ, നെതന്യാഹുവിന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷി; കേവലഭൂരിപക്ഷമില്ല, ഇറാൻ യുദ്ധം ഗതിയെങ്ങോട്ട്?  (29 minutes ago)

ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് ഓക്ക്ലൻഡിലെ ഈഡൻ പാർക്കിൽ...  (39 minutes ago)

സാമൂഹിക പെൻഷൻ മസ്റ്ററിംഗ് നാളെ അവസാനിക്കും.... മസ്റ്ററിംഗ് പൂർത്തിയാക്കാത്തവരുടെ പെൻഷൻ തടസപ്പെട്ടേക്കും  (59 minutes ago)

ഹ്രസ്വകാല വൈദ്യുതി കരാറുകൾക്ക് റെഗുലേറ്ററി കമ്മിഷന്റെ അനുമതി  (1 hour ago)

വിദ്യാർത്ഥികളുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചു...ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥിസമരത്തിനു മുന്നിൽ മുട്ടുമടക്കി മാനേജ്‌മന്റ്...  (1 hour ago)

ഒരു മാസം സമയം... രാജ്യത്തെ പൊലീസ് സ്റ്റേഷനുകൾ ഡിജിറ്റലാകണമെന്ന് നിർദ്ദേശിച്ച് സുപ്രീംകോടതി  (1 hour ago)

തിരുവനന്തപുരം പുറത്ത്... എയിംസ് സ്ഥാപിക്കാനായി കാസർകോട്, തൃശൂർ, കോട്ടയം എന്നിവിടങ്ങൾ പരിഗണനയിൽ  (1 hour ago)

സങ്കടമടക്കാനാവാതെ... കൊയിലാണ്ടി നന്തി മേൽപ്പാലത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

പ്രസിദ്ധ ചിത്രകാരൻ പൊയിനാച്ചി, കരിച്ചേരിയിലെ എ ദിവാകരൻ അന്തരിച്ചു...  (2 hours ago)

തെക്കൻ ആൻഡമാൻ കടലിലും സമീപപ്രദേശങ്ങളിലും മുകളിലെ ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു.... കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇന്ത്യാ സഖ്യം ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ വച്ച് പ്രതീകാത്മകമായി വിചാരണ ചെയ്യും...  (2 hours ago)

ലോക പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ജേഴ്സി അണിഞ്ഞ കെസി പ്രീതയ്ക്ക് വെങ്കലം  (2 hours ago)

വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ടിടാന്‍ വിജയ്‌യുടെ മകന്‍;തനിക്കോ തന്റെ ടീമിനോ നിലവില്‍ ഒദ്യോഗികമായി ഫാന്‍ ക്ലബുകളോ അസോസിയേഷനുകളോ ഇല്ല  (10 hours ago)

Malayali Vartha Recommends