Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

മേരി പൃഥ്വിരാജിന്റെ മകളായി

17 MAY 2016 12:03 AM IST
മലയാളി വാര്‍ത്ത.

പ്രേമം നായിക മേരി (അനുപമ പരമേശ്വരന്‍) പൃഥ്വിരാജിന്റെ മകളായി. അടുത്തിടെ റിലീസായ ജയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തിലാണ് പൃഥ്വിരാജുവിന്റെ മകളായി താരം ഒരു സീനില്‍ അഭിനയിച്ചത്. അത് വല്യ സന്തോഷമുള്ള കാര്യമായിരുന്നെന്ന് താരം പറഞ്ഞു. അനുപമ ഇപ്പോള്‍ ഗോവയിലാണ്. പ്രേമത്തിന്റെ റീമേക്കില്‍ അഭിനയിക്കുന്നു. നാഗ് ചൈതന്യയാണ് നിവിന്‍പോളിയുടെ വേഷം ചെയ്യുന്നത്. ശംഭുവും കോയയും ആരാണ് ചെയ്യുന്നതെന്ന് താരത്തിനറിയില്ല. സായി പല്ലവിയുടെ റോളില്‍ ശ്രുതി ഹാസനാണ് അഭിനയിക്കുന്നത്. മഡോണ സെയിം വേഷത്തില്‍ വരുന്നു. 

പക്ഷെ, ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. മജ്‌നു എന്നായിരിക്കാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ പ്രേമം എന്ന് തന്നെ ആയിരിക്കും എന്നും കേള്‍ക്കുന്നു. ഷൂട്ടിംഗിന്റെ തെരക്കായതിനാല്‍ ഇനി എന്ന് നാട്ടില്‍ വരുമെന്ന് താരത്തിനറിയില്ല. ഗോവയില്‍ കുറച്ച് ദിവസമുണ്ടാകും അത് കഴിഞ്ഞ് ഹൈദരാബാദിലേക്ക് പോകും. അ ... ആ  എന്ന സിനിമയില്‍ അഭിനയിക്കാന്‍. അനന്യയും നദിയാമൊയ്തുവും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ വര്‍ക്ക് തീര്‍ന്നിട്ടേ നാട്ടില്‍ വരൂ...

മലയാളത്തില്‍ ഇതുവരെ മറ്റ് സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. നിരവധി ഓഫറുകള്‍ വന്നിട്ടുണ്ട്. ജയിംസ് ആന്റ് ആലീസില്‍ ഗസ്റ്റ് വേഷമായിരുന്നെങ്കിലും പൃഥ്വിരാജിന്റെ മകളായി അഭിനയിക്കുക എന്നത് ഭാഗ്യമല്ലേ, അതുകൊണ്ടാണ് ചെയ്തത്. മൂന്നാറില്‍ ഒറ്റദിവസത്തെ ഷൂട്ടേ ഉണ്ടായിരുന്നുള്ളൂ. ശരിക്കും നല്ല രസമായിരുന്നു. തമിഴില്‍ നിന്ന് ചില ഓഫറുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ചെയ്തുകൊണ്ടിരിക്കുന്നവ തീര്‍ന്നിട്ടേ മറ്റ് കാര്യങ്ങള്‍ തീരുമാനിക്കൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (6 minutes ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (53 minutes ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (2 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (2 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (2 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (3 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (3 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (4 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (4 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (4 hours ago)

Malayali Vartha Recommends