ഞാന്‍ വരും മലയാളത്തിലേക്ക്‌സണ്ണി ലിയോണ്‍

മികച്ച കഥയും കഥാപാത്രവും ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കുമെന്ന് സണ്ണി ലിയോണ്‍. ദുബായില്‍ തന്റെ പേരിലുള്ള പെര്‍ഫ്യൂം പുറത്തിറക്കുന്ന അവസരത്തിലാണ് സണ്ണി ഇക്കാര്യം പറഞ്ഞത്.കേരളത്തിലും , തമിഴ്‌നാട്ടിലും നിരവധി ആരാധകരുണ്ടെന്നും അതിനാല്‍ തന്നെ മികച്ച വേഷം ലഭിച്ചാല്‍ തീര്‍ച്ചയായും മലയാളത്തില്‍ അഭിനയിക്കുമെന്നും സന്നി ലിയോണ്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























