Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..

സലിംകുമാറിനെ അനുനയിപ്പിക്കാന്‍ മമ്മൂട്ടിയും ദിലീപും വഴി നീക്കം

23 MAY 2016 01:42 AM IST
മലയാളി വാര്‍ത്ത.

മോഹന്‍ലാല്‍ പത്തനാപുരത്ത് ഗണേഷ് കുമാറിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയതിനെ തുടര്‍ന്ന് താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടന്‍ സലിംകുമാറിനെ അനുനയിപ്പിക്കാന്‍ ശ്രമം. നടന്‍ ജഗദീഷാണ് ഇതിന് നേതൃത്വം നല്‍കുത്. മമ്മൂട്ടി വഴിയും സലിംകുമാറിന്റെ അടുത്ത സുഹൃത്തായ ദിലീപ് വഴിയുമാണ് നീക്കം നടത്തുന്നത്. രാഷ്ട്രീയ കാര്യങ്ങളുടെ പേരില്‍ സംഘടനയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ പാടില്ലെന്ന് പല താരങ്ങളും അഭിപ്രായപ്പെട്ടു. ഇതേ തുടര്‍ന്നാണ് ജഗദീഷ് മോഹന്‍ലാലിനെതിരെ സംഘടനയില്‍ പരാതി പറയില്ലെന്ന് തീരുമാനിച്ചത്.
അതേസമയം സലിംകുമാര്‍ തന്റെ രാഷ്ട്രീയ നിലപാടില്‍ ഉറച്ച് നില്‍ക്കുമൊണ് അറിയുന്നത്. അടുത്തിടെയായി സിനിമയിലെ നെറികേടുകള്‍ക്കെതിരെ സലിംകുമാര്‍ തുറന്ന് അഭിപ്രായ പ്രകടനം നടത്തുന്നത് പലര്‍ക്കും ഇഷ്ടപ്പെടുന്നില്ല. മോഹന്‍ലാലിനെതിരെ മുമ്പും സലിംകുമാര്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. പഴയ മോഹന്‍ലാലിനെ തനിക്ക് വലിയ ഇഷ്ടമായിരുന്നെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞത്. അത് പോലെ പുതുതലമുറയിലെ സിനിമാക്കാരെ സീനിയേഴ്‌സില്‍ ചിലര്‍ കഞ്ചാവ് മയക്കുമരുന്ന് ടീം എന്ന് ആക്ഷേപിക്കുന്നതായും സലിംകുമാര്‍ തുറടിച്ചിരുന്നു. ഇത് പുതുതലമുറയുടെ കഴിവിനെ കുറച്ച് കാണിക്കാനാണെും പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (1 minute ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (9 minutes ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (1 hour ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (1 hour ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (1 hour ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (1 hour ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (2 hours ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (3 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (3 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (3 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (4 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (4 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (4 hours ago)

Malayali Vartha Recommends