അമ്പിളി ചേട്ടന്റെയും ചെറു മകന്റെയും ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മലയാള സിനിമയുടെ സ്വന്തം അമ്പിളി ചേട്ടന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചെറു മകനോടൊപ്പമുള്ള ഫോട്ടോയില്‍ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട നിലയിലാണ് അമ്പിളി ചേട്ടന്‍. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അമ്പിളി ചേട്ടനെ പറ്റിയുള്ള വിവരം ജനങ്ങളിലേക്ക് എത്തുന്നത്. നീലയും വെള്ളയും വരയുള്ള ടീഷര്‍ട്ടും, വെള്ള തൊപ്പിയും ധരിച്ച് വളരെ സന്തോഷവാനായിട്ടായിരുന്നു അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്തത്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട് സിനിമയിലേക്ക് തിരികെ എത്തും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























