Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...


മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം


‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..


വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..


10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..

കാളിദാസനും ഒട്ടും മോശമല്ല

28 MAY 2016 08:52 AM IST
മലയാളി വാര്‍ത്ത.

More Stories...

ധ്യാനും റോഷന്‍ രാജും ഷഹീനും ഒന്നിക്കുന്ന കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ 'തേവര്‍'

ചാക്കോച്ചന്‍ ഹന്‍സികയെ ചോട്ട ആക്കിയ സംഭവത്തെ കുറിച്ച് കൃഷ്ണകുമാര്‍

  മുതിർന്ന തെലുങ്ക് നടനും സംവിധായകനും നിർമാതാവുമായ ഗിരി ബാബു അന്തരിച്ചു... നികത്താനാവാത്ത നഷ്ടമെന്ന് നടൻ ചിരഞ്ജീവി

മലയാളവും തമിഴും കീഴടക്കി... ഒരേ വർഷം മൂന്ന് 200 കോടി സിനിമകൾ; ഇന്ത്യൻ സിനിമയിൽ അപൂർവ റെക്കോർഡ്, മലയാളത്തിന്റെ സ്വന്തം മമിതയ്ക്ക് സൂര്യക്കൊപ്പം ചരിത്രനേട്ടം!

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മുപ്പത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2026 ഡിസംബർ 11 മുതൽ 18 വരെ തിരുവനന്തപുരത്ത് ...

കാളിദാസ് ജയറാം നായകനാകുന്ന അടുത്ത തമിഴ് ചിത്രത്തിന്റെ ട്രെയിലറും റിലീസ് ചെയ്തു. ആദ്യ ചിത്രമായ ഒരു പക്ക കഥൈ എന്ന ചിത്രത്തിന്റെ റിലീസിന് മുമ്പാണ് അടുത്ത ചിത്രവും കാളിദാസിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്. മീന്‍ കുഴമ്പും മണ്‍പാനയും എന്ന് പേരിട്ടിരിയ്ക്കുന്ന ഈ ചിത്രത്തില്‍ കാളിദാസിനൊപ്പം പ്രഭു, കമല്‍ ഹസന്‍ തുടങ്ങിയൊരു വന്‍താരനിരയുണ്ട്. കാളിദാസിന്റെ അച്ഛനായിട്ടാണ് പ്രഭു ചിത്രത്തിലെത്തുന്നത്. അതിഥി താരമായി കമലും അഭിനയിക്കുന്നു.

ചെറുതെങ്കിലും പെര്‍ഫക്ടായ ആക്ഷനും റൊമാന്‍സും കാളിദാസിന് വഴങ്ങുന്നുണ്ടെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തം. ഡാന്‍സ് രംഗങ്ങളാണ് എടുത്തു പറയേണ്ടത്. അഷ്‌ന സവേരിയാണ് ചിത്രത്തിലെ നായിക. ഉര്‍വശി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.

പ്രശസ്ത തമിഴ് സംവിധായരന്‍ സുശീന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അമുദേശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡി ഇമ്മാന്റേതാണ് സംഗീതം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള വിപണിയിലേക്ക് വളരാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ലക്ഷ്യമിടണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (26 minutes ago)

മലേഷ്യൻ അന്താരാഷ്ട്ര ഹദീസ് സമ്മേളനത്തിൽ പ്രഭാഷണം നടത്തി ഡോ. അസ്ഹരി  (42 minutes ago)

പേടിപ്പിക്കാൻ ‘ബ്ലാക്ക്സ്ക്രിപ്റ്റ്’; കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ സിനിമയ്ക്ക് വയനാട്ടിൽ പൂജയോടെ തുടക്കം  (44 minutes ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി കേരള എഐ കമ്പനി ഐന്‍ഡ്രിയ കോസ്‌മോസ്: സാങ്കേതിക ടീം ഇല്ലാത്ത ചെറിയ സ്ഥാപനത്തിന് 300 രൂപ മുതല്‍ പൂര്‍ണ്ണ ഡിജിറ്റല്‍ വിഭാഗത്തിന്റെ സേവന  (50 minutes ago)

അടച്ചിട്ട വീടിനുള്ളിൽ 2 ദിവസം; വിദേശത്തുള്ള മക്കൾ അറിഞ്ഞില്ല ആ വേർപാട്...  (54 minutes ago)

ജീവൻ പണയം വെച്ച് ആ അമ്മയും അച്ഛനും ഇറങ്ങി; കുളത്തിൽ നിന്നും പൊക്കിയത് ഭീമൻ മുതലയെ...  (1 hour ago)

അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...  (1 hour ago)

ഐഎൽഡി ചികിത്സയ്ക്ക് ആഗോള വിദഗ്ധരുടെ കൂട്ടായ്മ സംഘടിപ്പിച്ച് അമൃത; കൊച്ചിയിൽ ‘ബിൽഡ് സമ്മിറ്റ് 3.0' ; രോഗികൾക്കും ഡോക്ടർമാർക്കും സഹായമായി പുതിയ ആപ്പ്..  (1 hour ago)

മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം  (1 hour ago)

അമേരിക്കയിൽ കയറി അടിക്കും..  (1 hour ago)

"ഇനി വന്നാൽ കുടുംബക്കല്ലറയിൽ"  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ പാത്തി; നവംബർ 20-ന് 'അക്വാൻ' കരതൊടും, കിഴക്കൻ തീരത്ത് വ്യോമ-റെയിൽ ഗതാഗതത്തിന് കർശന ജാഗ്രത...  (1 hour ago)

ഇനിയും കുറയും  (1 hour ago)

മണ്ണന്തല രഞ്ജിത് കൊലക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി... ശിക്ഷ നാളെ വിധിക്കും  (3 hours ago)

ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡിന് കനത്ത തിരിച്ചടി  (4 hours ago)

Malayali Vartha Recommends