Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

എനിക്ക് എന്റേതായ ലോകമുണ്ട്, അതില്‍ കയറാന്‍ ആരെയും അനുവദിയ്ക്കില്ല; മീര ജാസ്മിന്‍

29 MAY 2016 09:02 AM IST
മലയാളി വാര്‍ത്ത.

വിവാഹം കഴിഞ്ഞുള്ള ചെറിയ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. പത്ത് കല്‍പനകള്‍ എന്ന് പേരിട്ടിരിയ്ക്കുന്ന പുതിയ ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് മീര ജാസ്മിന്‍ എത്തുന്നത്. സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോഴും മീര ജാസ്മിനെ സംബന്ധിച്ച വിവാദങ്ങള്‍ ഇവിടെ കത്തുകയായിരുന്നു. എന്നാല്‍ വിവാദങ്ങളൊന്നും തന്നെ ബാധിക്കാറില്ലെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ മീര ജാസ്മിന്‍ പറഞ്ഞു. വിവാദങ്ങളെ കുറിച്ചും മറ്റും മീര സംസാരിക്കുന്നു,

എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും ദുഖങ്ങളുമുള്ള ഒരു കുഞ്ഞു ലോകം ഞാന്‍ എനിക്കായി സൃഷ്ടിച്ചിട്ടുണ്ട്. അതിലേക്ക് അനുവാദമില്ലാതെ ആര്‍ക്കും പ്രവേശനമില്ല. അതുകൊണ്ട് തന്നെ വിവാദങ്ങള്‍ ആ വാതില്‍ കടന്ന് വന്ന് തന്നെ ബാധിക്കാറില്ല എന്ന് മീര ജാസ്മിന്‍ പറയുന്നു. വിവാദങ്ങള്‍ സിനിമയുടെ ഭാഗമാണെന്നാണ് മീര ജാസ്മിന്റെ അഭിപ്രായം. വിവാദങ്ങള്‍ കരിയര്‍ നശിപ്പിയ്ക്കുമെങ്കില്‍ ഇന്ന് ലോകസിനിമയിലുള്ള മികച്ച പല കലാകാരന്മാരും ഉണ്ടാകില്ലായിരുന്നു എന്ന് മീര പറഞ്ഞു.

സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിയ്ക്കും. ഏതെങ്കിലും തരത്തില്‍ എന്നെ എക്‌സൈറ്റ് ചെയ്യ്ക്കുന്ന കാര്യങ്ങള്‍ തിരക്കഥയിലോ കഥാപാത്രത്തിലോ ഉണ്ടെങ്കില്‍ മാത്രമേ ആ സിനിമ സ്വീകരിക്കൂ. ഓരോ വര്‍ഷവും ഇത്ര സിനിമ ചെയ്യണം എന്നോ ഇത്ര കഥാപാത്രങ്ങള്‍ ചെയ്യണമെന്നോ ഞാന്‍ തീരുമാനിച്ചിട്ടില്ല. സെലക്ടീവാകണം എന്ന് കരുതി ബോധപൂര്‍വ്വം സിനിമകള്‍ കുറച്ച കാലമുണ്ട്. പാതി മനസ്സുകൊണ്ട് സിനിമ ചെയ്താല്‍ ശരിയാവില്ല എന്ന ഗുണപാഠം ഇത്രയും കാലം കൊണ്ട് പഠിച്ചു.

വെറും കാഴ്ചവസ്തു എന്ന നിലയിലാണ് സ്ത്രീകളെ സിനിമയില്‍ കാണിക്കുന്നത്. നായകന്റെ നിഴലാകുകയാണ് പലപ്പോഴും നായികമാരുടെ ഗതികേട്. നായകനെ മരംചുറ്റി പ്രേമിയ്ക്കുക, നൃത്തമാടുക എന്നതിനപ്പുറം നായികമാര്‍ വളരുന്നില്ല.

സ്ത്രീകളോട് സമൂഹം പുലര്‍ത്തുന്ന മനോഭാവം കാരണമാണ് വിവാഹം ശേഷം നടിമാര്‍ അഭിനയം നിര്‍ത്തുന്നത്. വിവാഹം കഴിഞ്ഞാലും കുട്ടികളുണ്ടായാലും നായികമാരുടെ കരിയര്‍ ഇടിയില്ല. എന്നാല്‍ വിവാഹം കഴിഞ്ഞു, പ്രസവ ശേഷം സൗന്ദര്യം പോയി എന്ന കാരണത്താലൊക്കെ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് മിക്ക നടിമാരും. കുടുംബത്തിന്റെ പിന്തുണ ലഭിയ്ക്കാത്തതും കാരണമാണ്. എന്നാല്‍ തനിക്ക് നല്ല പിന്തുണ കുടുംബത്തിന്റെ ഭാഗത്തുനിന്നും ഉണ്ടെന്ന് മീര ജാസ്മിന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (57 minutes ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (1 hour ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (2 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (3 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (4 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (4 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (4 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (4 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (5 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (5 hours ago)

Malayali Vartha Recommends